മടവൂർ പരേതനായ നെടുംകണ്ടത്തിൽ ആലി എന്നിവരുടെ ഭാര്യയും, പരേതനായ ചെവിടാംകുഴിയിൽ അബൂബക്കർ ഹാജിയുടെ മകളുമായ നെടുങ്കണ്ടത്തിൽ ആയിഷ ഹജ്ജുമ (69) മരണപ്പെട്ടിരുക്കുന്നു.മയ്യത്ത് നിസ്കാരം 03-07-24 (ബുധൻ) ഉച്ചക്ക് 1 മണിക്ക് മടവൂർ സി.എം മഖാം ജുമാമസ്ജിദിൽ.മക്കൾസവാദ് നെടുംകണ്ടത്തിൽ (തൗഫീഖ് വെഡ്ഡിംഗ് സെൻ്റർ)സുഹറ പുല്ലാളൂർ,ഹാജറ തേവർകണ്ടിയിൽ,ഷാഹിദ കരയത്ത്കണ്ടിയിൽ (സി.എം മഖാം )മരുമക്കൾപരേതനായ അഹമ്മദ് അരീച്ചോലയിൽ,പരേതനായ അബൂബക്കർ തേവരുകണ്ടി,നാസർ കരയത്തുകണ്ടി,ഹസീന പൂവാട്ടുപറമ്പ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!