നരിക്കുനി : കൊടോളി ഒടുപാറക്കപ്പൊയിൽ അബ്ദുറഹിമാൻ ( 63) നിര്യാതനായി, ഭാര്യറഹ്‌മത്ത്മക്കൾ: ഖാസിം മുഈനി (സി എം സെന്റർ മടവൂർ)ഉമ്മുകുൽസു (ടീച്ചർ പറയഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി)റസ്‌ലി ഫാത്തിമ (ക്ലർക്ക് നരിക്കുനി പഞ്ചായത്ത്)മരുമക്കൾ:ഫാജിദ ഹാദിയ, സിറാജ് വലിയ വീട്ടിൽ, പന്നൂർ, റംഷിദ്.സഹോദരങ്ങൾ:ആമിന ടീച്ചർ, സുബൈദ,മയ്യത്ത് നിസ്കാരംരാവിലെ 10:30 ന് ഒടുപാറ ജുമാ മസ്ജിദ്, 11 മണി പാലങ്ങാട് ജുമാ മസ്ജിദ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!