മലയമ്മ: ലോറി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെണ്ണക്കോട് കളരിക്കടത്ത് താമസിക്കും മലയമ്മ കൊല്ലോലത്ത് പുറായിൽ സക്കീർ ഹുസൈൻ എന്ന ഷാക്കിർ(47) മരണപ്പെട്ടു , അപകടത്തിൽ പരിക്കേറ്റ് നാല് ദിവസത്തിലധികമായി കോഴിക്കോട് മെഡി:കോളേജിൽ ചികിത്സയിലായിരുന്നു,അപകടത്തിലെ പരിക്ക് മൂലം ശ്വാസ തടസ്സവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കൂടി ലങ്സിൽ ഇൻഫക്ഷൻ ബാധിച്ചത് കാരണം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ കെയർ lCU ൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ഡോക്ടർമാരുടെ തീവ്ര പരിചരണത്തിലിരിക്കെ യാണ് ഇന്ന് രാവിലെ മരണപ്പെട്ടത്,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!