താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചി പറമ്പിൽ അബു ഹാജി (80) മരണപ്പെട്ടു (നുസ്രത്ത് സ്കൂൾ മുൻ പ്രസിഡണ്ട് ആയിരുന്നു,മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും മക്കൾ :അബ്ദുൽ അസീസ് സൗദി. മുസ്തഫ കമാൽ sm കളർ വേൾഡ് . മൂസ അബ്ദുസമദ്.സുബൈർ സൗദി ആസിഫ്. സഫ മാർക്കറ്റിംഗ്.റഹ്മത്ത്. സാലിമത് മരുമക്കൾ : മോയിൻകുട്ടി വാവാട്മജീദ് ആരാമ്പ്രം സഹോദരൻ: PPA കാദർ ഹാജി നുസ്രത്ത് പ്രസിഡണ്ട്