കോഴിക്കോട് : മൂർഖൻകുണ്ട് ടിപി കാദർ മാസ്റ്ററുടെ ഭാര്യാ സഹോദരിയും ചാലിയം എം.എം.എൽ.പി സ്കൂൾ മുൻ അധ്യാപികയും ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്കൂൾ മുൻ അധ്യാപകൻ എസ്.മുഹമ്മദ് അഷ്‌റഫ് മാസ്റ്ററുടെ ഭാര്യയുമായ ആമിന ടീച്ചർ (57) മരണപ്പെട്ടുമക്കൾ : ഹിബ (ടീച്ചർ, MMLPS ചാലിയം), ഫർഹാദ് (റിയാദ്), ലീനമയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചാലിയം ജുമാ മസ്ജിദിൽ നടക്കും