ആരാമ്പ്രം: ഇടത്തിൽ ഇജാസ് അഹമ്മദ് (26) മരണപ്പെട്ടു.പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം ) മാതാവ്: റസിയ(ബീവി) കുന്നുമ്മൽ ഭാര്യ: ഫാത്തിമ ഉദ ഏഴ് മാസം പ്രായമുള്ള ഒരു മകൾ ഉണ്ട് സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ മയ്യിത്ത് നിസ്കാര സമയം പിന്നീട് അറിയിക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!