കോഴിക്കോട് പെരുമണ്ണ സ്വദേശി ഹാഫിസ് താജുദ്ദീൻ( 22) മരണപ്പെട്ടത്താജുദ്ദീൻ സംസിത എന്നിവരുടെ മകനാണ് ഹാഫിസ്വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഹാഫിസ് ഡ്രൈനേജ് സ്ലാബിൽ തട്ടി നിയന്ത്രണം വിട്ടു റോഡിലേക്ക് വീണ ഹാഫിസ് ലോറി കയറിയാണ് മരണപ്പെട്ടത് എന്നും വഴിവിളക്കുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതാണ് അപകടകാരണം എന്നും നാട്ടുകാർ പറഞ്ഞുനന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാംമൈൽസിൽ വച്ചാണ് അപകടം നടന്നത്MSM ബേപ്പൂർ മണ്ഡലം വൈ:പ്രസിഡന്റ് -KSU പെരുമണ്ണ മണ്ഡലം പ്രസിഡന്റും ആണ്ഹാഫിസ് താജുദ്ദീൻ . മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം ളുഹർ നിസ്കാരത്തിനു ശേഷം പെരുമണ്ണ സലഫി ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!