പാലങ്ങാട് കുറുമ്പരുകണ്ടി സൈനബ (82) നിര്യാതയായി. കബറടക്കം രാവിലെ 9.30 ന് പാലങ്ങാട് ജുമാമസ്ജിദിൽ.ഭർത്താവ് പരേതനായ കുറുമ്പരുകണ്ടി അയമ്മത് കുട്ടി. മക്കൾ ആസ്യ (റിട്ട ഹെഡ് മിസ്ട്രസ് GHSS നരിക്കുനി, അബ്ദുറഹിമാൻ (സബ് കോടതി കോഴിക്കോട്) ബഷീർ (തേങ്ങാക്കച്ചവടം) മുംതാസ് (NEMS സ്കൂൾ നരിക്കുനി). ജാമാതാക്കൾ അബ്ദുറഷീദ് കാക്കൂർ, സക്കീർ നന്മണ്ട, ഷാഹിദ മാനിപുരം, ബുഷ്റ കൊടോളി .

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!