നരിക്കുനി വട്ടപ്പാറ പൊയിൽ ഇടവലത്ത്കണ്ടിയിൽ രാമനുണ്ണി നായർ (84) (റിട്ടയേർഡ് KSRTC) നിര്യാതനായി.ഭാര്യ തങ്കമണി,( പത്മിനി താഴെ മഠത്തിൽ പെരുമണ്ണ )മക്കൾ: മനോജ്കുമാർ (ഓറിയോൺ ബാറ്ററീസ് കോയമ്പത്തൂർ )പ്രീത (പെരുമണ്ണ റൂറൽ ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) , രജീഷ് കുമാർ ( സബ് എൻജിനീയർ KSEB നരിക്കുനി)മരുമക്കൾ ; ലിഷ , ഗിരീഷ്കുമാർ മുതുവോട്ട്, ധന്യ.സഹോദരങ്ങൾ : ഇകെ ചന്ദ്രമതി അമ്മ, ഇകെ നാരായണൻ കുട്ടി നായർ ,ഇകെ ഗംഗാധരൻ നായർ , ഇകെ സരോജിനി അമ്മ ,ഇകെ രാധ ,ഇകെ ശ്രീധരൻ നായർ, പരേതരായ ഇകെ ബാലകൃഷ്ണൻ നായർ, ഇകെ രാജൻ നായർ.സംസ്കാരം ശനിയാഴ്ച (22/11/2025) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!