നരിക്കുനി പാറന്നൂർ പുൽപറമ്പിൽ അഹമ്മദ് കോയ ഹാജി(82) മരണപ്പെട്ടു.ഭാര്യ ആയിഷ മക്കൾ- ഫാത്തിമ ,റൈഹാനത്ത്,സക്കറിയ (ദുബൈ)ഇസ്ഹാക്ക് (ദുബൈ)ഇൽയാസ് (വാട്ടർ അതോറിറ്റി)മരുമക്കൾ-അബ്ദുറഹിമാൻ മടവൂർ (റിട്ടയർഡ് എസ് ഐ)മുസ്തഫ കോടശ്ശേരിഹസ്ന പാറന്നൂർ നജാത്ത് കിനാലൂർ യാസ്മിൻ വെങ്ങളം.സഹോദരങ്ങൾ പരേതരായ അഹമ്മദ് മാസ്റ്റർ,അബൂബക്കർ മക്കട,അസൈൻ,ഇമ്പിച്ചിപ്പാതുമ്മ,ആമിന,സൈനബ,കദീശ,മറിയം മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1 മണിക്ക് പറന്നൂർ ജുമാ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!