നരിക്കുനി പാറന്നൂർ അരീക്കൽ മിത്തൽ അബ്ദുൽ കാദർ മുസ്ലിയാർ(57) മരണപ്പെട്ടു പിതാവ് പരേതനായ ബീരാൻ ഹാജി ഭാര്യ : സൗദ മക്കൾ : സഹ് ലത്ത്മുഹമ്മദ് റാഫി സഖാഫി, മുഹമ്മദ് കാസിം (വിദ്യാർത്ഥി ബദരിയ നെടി യനാട് )സലീം ഇയ്യാട് (മരുമകൻ )സഹോദരങ്ങൾ അബൂബക്കർ, കദീജ.മയ്യത്ത് നിസ്കാരത്തിന്റെ സമയം പിന്നീട് അറിയിക്കുന്നതാണ്