നരിക്കുനി കൊടോളി നജാത്തുൽ മുഅമിനീൻ സംഘം പ്രസിഡണ്ട് പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്ത‌ി മാസ്റ്റർ മരണപ്പെട്ടു.ഏർവാടിയിൽ വെച്ച്ഹൃദയാഘാതത്തെ തുടർന്നാണ് മരണം , ഭാര്യ: പാത്തുമ്മ ടീച്ചർമക്കൾ: മുഹമ്മദ് ഹനീഫ, നജ്മത്ത്, സൈറുന്നിസ .മരുമക്കൾ: ബഷീർ മാസ്റ്റർ പുല്ലാളൂർ (SYS ജില്ലാ സെക്രട്ടറി), ആരിഫ് (പാറന്നൂർ), ഷാനമയ്യത്ത് നിസ്കാര വിവരം പിന്നീട് അറിയിക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!