സമസ്ത ഇന്ന്പ്രാ ര്‍ത്ഥനാ ദിനം ആചരിക്കും. എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥനാ ദിനമായാചരിക്കാനുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനം ഇന്ന്ഞാ യറാഴ്ച നടക്കുന്നത്
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം മദ്രസകളിലും നൂറ് കണക്കിന് അറബിക് കോളേജുകള്‍, അഗതിഅനാഥ മന്ദിരങ്ങള്‍, പള്ളി ദര്‍സുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിക്കും.പ്രാര്‍ത്ഥനാ ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.