നരിക്കുനി മജ്മഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സുപ്രഭാതം പത്രം സ്കൂൾ ലീഡർ ആദിൻ ഷഹ്സാദിന് നൽകി ക്കൊണ്ട് മജ്മഹ് പ്രസിഡന്റ്‌ പി പി അബ്ദുൽ ജലീൽ ബാഖവി നിർവഹിച്ചു.അമീൻ അശ്അരി പദ്ധതി വിശദീകരിച്ചു. മജ്മഹ് മാനേജർ സി മുഹമ്മദ്‌, ടി സി അബ്ദുൽ ഖാദർ, സൈനുദ്ധീൻ മടവൂർ, പിടിഎ പ്രസിഡണ്ട് പിസി ബഷീർ, ഷമീർ പോലൂർ എന്നിവർ പങ്കെടുത്തു മജ്മഹ് പ്രിൻസിപ്പൽ ജമീൽ വാഫി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി നംഷ സി പി നന്ദിയും പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!