കൊടുവള്ളി :മടവൂർ മുക്കിൽ കുന്നത്ത് പള്ളി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മതിലിടിച്ച് ഒരാൾക്ക് പരിക്ക്,ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർ നപടികൾ സ്വീകരിച്ചു നരിക്കുനി എരവന്നൂർ സ്വദേശിയായ ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ, സാരമായി പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപിച്ചു,രാത്രി 11 മണിയോടെയാണ് സംഭവം