മരിച്ച സിയാദിന്റെ കുടുംബത്തെ ചേർത്ത് സൗദി തൊഴിലുടമ; താൻ ജീവിക്കുന്ന കാലത്തോളം സിയാദിന് ശമ്പളം നൽകുമെന്നും സ്പോൺസർ
റിയാദ്: വെള്ളിയാഴ്ചയാണ് എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് മരിച്ചത്. ഏഴുവർഷമായി സ്വദേശി പൗരന്റെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു 36 കാരനായ സിയാദ്. തിങ്കളാഴ്ച ഉച്ചക്ക്…
കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റ സംഭവം; അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ റിമാൻഡിൽ
മലപ്പുറം: തിരൂരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ അമ്മയെയും രണ്ടാനച്ഛനെയും ഉൾപ്പെടെ അഞ്ച് പേരെ റിമാൻഡ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീർത്തന (24), രണ്ടാം ഭർത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ…
പീഡിപ്പിച്ചുവെന്ന് വിദ്യാർത്ഥിനിയുടെ പരാതി; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.ക്യാംപസിലെ വിദ്യാർഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയിൽ…
രൂപ മാറ്റം വരുത്തിയാൽ എട്ടിന്റെ പണി, രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കാം; നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
വാഹനങ്ങൾക്ക് രൂപ മാറ്റം വരുത്തിയാൽ എട്ടിന്റെ പണി കിട്ടും. കമ്പനി നിര്‍മിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നവർക്ക് പിഴയീടാക്കാൻ മോട്ടോര്‍വാഹന വകുപ്പ്. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴ മാത്രമല്ല, വാഹനത്തിന്റെ രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കാം. ഇത്തരം സാധനങ്ങള്‍…
യഥാസമയം ബിൽ അടക്കാത്ത ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കും
തിരുവനന്തപുരം: നടപടികൾ കടുപ്പിച്ച് വാട്ടർ അതോറിറ്റി. വരുമാന ചോർച്ച മൂലം ജല അതോറിറ്റി കുടിശ്ശിക പിരിവ് ഊർജിതമാക്കിയിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളുടെയടക്കം കുടിശ്ശിക പിരിവിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. യഥാസമയം ബിൽ അടക്കാത്ത ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി.കുടിശ്ശികയുടെ…
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അപകടം പുലർച്ചെ വീടിന് സമീപം
പാലക്കാട്: മുണ്ടൂരില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.കുമാരനെ ആക്രമിച്ച ശേഷവും ആന…
തീ കൊളുത്തി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തി; സിമി ഇസ്രയേലിൽ നിന്നും തിരിച്ചെത്തിയത് ഒരാഴ്ച്ച മുമ്പ്
തൃശൂർ: യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടിൽ ഷൈജുവിന്റെ ഭാര്യ സിമിയാണ് മരിച്ചത്. തീപൊള്ളലേറ്റ് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇസ്രായേലിലായിരിന്നു സിമിക്ക് ജോലി. ഒരാഴ്ച മുമ്പാണ്…
കണ്ണൂരിൽ അഞ്ചു വയസുകാരൻ വെന്റിലേറ്ററിൽ
കണ്ണൂർ: കണ്ണൂരിൽ അഞ്ചു വയസുകാരന് വാക്‌സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.മെയ് 31 നാണ് പയ്യാമ്പലം…
പുതിയ സംവിധാനം ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: പുതിയതായി വോട്ടർ ഐഡി കാർഡിന് അപേക്ഷിക്കുന്നവർക്ക് അധികം കാത്തിരിക്കേണ്ട. 15 ദിവസത്തിനുള്ളിൽ കാർഡ് കൈയിൽ കിട്ടുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പുതിയ പേര് ചേർക്കൽ നിലവിലെ വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടർ…
കാലിക്കറ്റ് സർവ്വകലാശാല മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ഡോ ടി മൻസൂറലിക്ക്
കാലിക്കറ്റ് സർവ്വകലാശാല 2023 – 24 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പ്രോഗ്രാം ഓഫീസറായി ഫാറൂഖ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ടി. മൻസൂറലിയെ തെരഞ്ഞെടുത്തു. നരിക്കുനി പാലങ്ങാട് സ്വദേശി തേലശ്ശേരി സുലൈമാൻ മാസ്റ്ററുടെ മകനാണ് ഫാറൂഖ്…