വിമാനദുരന്തം; ആകെ മരിച്ചത് 275 പേർ; യാത്രക്കാർ 241, മറ്റുള്ളവർ 34; ഔദ്യോഗികമായി സ്ഥിരീകരിച്ച് അധികൃതർ
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരാണെന്നുംആരോഗ്യവകുപ്പ് അറിയിച്ചു.ജൂണ്‍ 12-ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നതിനുശേഷം…
അപമര്യാദയായി പെരുമാറി, ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി യുവതി, പരിക്ക്; 43 വയസുകാരൻ അറസ്റ്റിൽ
മലപ്പുറം: ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് എടുത്തുചാടിയ യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളാടുനിന്നാണ് യുവതി ഓട്ടോയിൽ കയറിയത് മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്.…
പുതിയ കോവിഡ് വകഭേദത്തിന്റെ വ്യത്യസ്തമായ ലക്ഷണങ്ങൾ
കോവിഡ് മഹാമാരി പൂർണമായും ഇല്ലാതായിട്ടില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലായി അവ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പലയിടങ്ങളിലും നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കോവിഡ് വകഭേദത്തെയാണ് NB.1.8.1 അഥവാ നിംബസ് എന്ന് പറയുന്നത്. നേരത്തേ കണ്ടെത്തിയ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ ചിലലക്ഷണങ്ങളും പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ…
മരണ വാർത്ത
കൊടുവള്ളി മുക്കിലങ്ങാടി പുയിലോടിയിൽ യൂസുഫിൻ്റെ ഭാര്യ സുബൈദ ( പറമ്പത്ത് കാവ് ) മരണപ്പെട്ടു .മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 9 മണിക്ക് മുക്കിലങ്ങാടി ജുമാ മസ്ജിദിലും9.30 ന് പറമ്പത്തുകാവ് ജുമാ മസ്ജിദിലും നടക്കും
കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു, കാട്ടാന വന്നു ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു’; നടൻ ജോയ് മാത്യു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടൻ എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചത്. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ…
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിനെ അറസ്റ്റ് ചെയ്തു, പെൺകുട്ടി ആശുപത്രിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ആണ് സംഭവം. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി…
വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സിപിഐഎം
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.ഇന്ന് രാവിലെയാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന്…
ശൈഖുനാ മാണിയൂർ ഉസ്താദ് മരണപ്പെട്ടു
പ്രമുഖ പണ്ഡിതനും സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ മാണിയൂർ ഉസ്ത്താദ് മരണപ്പെട്ടു
ഷെഹീനയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഷംഷാദിന്റെ മൊഴി ഇങ്ങനെ..
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് സഹോദരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോത്തൻകോട് സ്വദേശിനിയായ ഷെഹീനയെയാണ് സഹോദരൻ ഷംഷാദ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വീഡിയോ കോൾ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് താൻ സഹോഗരിയെ മർദ്ദിച്ചത് എന്നാണ് ഇയാൾ പൊലീസിന്…
കുവൈറ്റിലെത്തിയ അമ്മ വീട്ടുതടങ്കലിൽ; വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം നടത്താനാകാതെ കുടുംബം
തൊടുപുഴ: തൊഴിൽ തട്ടിപ്പിനിരയാക്കി കുവൈറ്റിലെത്തിയ അമ്മ വീട്ടുതടങ്കലിൽ. അമ്മയ്ക്ക് തിരികെയെത്താൻ കഴിയാത്തതിനാൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ 18 കാരനായ ഷാനറ്റ് ആണ് കഴിഞ്ഞ പതിനേഴിന് വാഹനാപകടത്തിൽ മരിച്ചത്. ഏജൻസി ചതിച്ചതോടെ കുവൈറ്റ് പൊലീസ്…