കുറ്റിയിൽ ആമിന മരണപ്പെട്ടു
കോണോട്ട് : കുറ്റിയിൽ ആമിന(87) മരണപെട്ടു,മുസ്ലിം ലീഗ് കോണോട്ട് വാർഡ് പ്രസിഡണ്ട് കുറ്റിയിൽ മുഹമ്മദിന്റെ മാതാവ് ആണ് മറ്റ് മക്കൾ : മൂസ്സ, കോയ, റസാക്ക്, ഉമ്മർ , ആസ്യമയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4-30 ന് കോണോട്ട് ജുമാ മസ്ജിദിൽ…
പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തിച്ചു
കൊച്ചി: പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) നിര്യാതനായി. ആലപ്പുഴ പാനൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചിന് പാനൂര്‍ വരവു കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും..
കിണറ്റിൽ വീണ ചെറുമകനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു
കോഴിക്കോട്: കിണറ്റിൽ വീണ ചെറുമകനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ മകൻ അസീസിന്റെ മൂന്ന്…
യുവതിയും രണ്ട് മക്കളും വീടിന്റെ ബാൽക്കണിയിൽ കത്തിയമർന്നിട്ടും വീട്ടിലുള്ളവർ അറിഞ്ഞില്ല; ഷഫീനയുടെയും മക്കളുടെയും വിയോഗത്തിൽ നടുങ്ങി നാട്;
തൃശൂർ: യുവതിയും രണ്ടുമക്കളും കത്തിക്കരിഞ്ഞിട്ടും വീട്ടിലുണ്ടായിരുന്നവരോ അയൽക്കാരോ പോലും സംഭവം അറിഞ്ഞത് പ്രഭാത സവാരിക്കിറങ്ങിയവർ പറയുമ്പോൾ മാത്രം. തൃശ്ശൂർ എരുമപ്പെട്ടി പന്നിത്തടത്തെ ഷഫീനയുടെയും മക്കളുടെയും മരണത്തിൽ ദുരൂഹത അകലുന്നില്ല. 28കാരിയായ ഷഫീന, മകൻ മുന്നൂവയസുള്ള അജുവ, ഒന്നര വയസുള്ള അമൻ എന്നിവരെയാണ്…
ലഡാക്കിൽ ഹിമപാതം; രണ്ടു മരണം
കാർഗിൽ: ലഡാക്കിൽ ഹിമപാതത്തെ തുടർന്ന് രണ്ട് മരണം. ലഡാക്കിലെ കാർഗിൽ ജില്ലയിലാണ് ഹിമപാതത്തിൽ പെട്ട് ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയും മരിച്ചത്. കുൽസും ബി (14), ബിൽക്വിസ് ബാനോ (25) എന്നിവരാണ് മരിച്ചത്.കാർഗിൽ-ജനസ്‌കർ ഹൈവേയിലെ ടാംഗോൾ ഗ്രാമത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ ഇരുവരും…
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്; 13 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും
ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ഇന്നലെയാണ് യാത്ര പര്യടനം പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ പന്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചിരുന്നു. രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ…
നിർണായക പോരാട്ടത്തിൽ മഞ്ഞപ്പടയ്ക്ക് വമ്പൻ ജയം; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
കൊച്ചി: ഐഎസിലെ നിർണായക പോരാട്ടത്തിൽ മഞ്ഞപ്പടയ്ക്ക് വമ്പൻ ജയം. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറക്കോസിൻറെ ഇരട്ട ഗോൾ കരുത്തിലാണ് മഞ്ഞപ്പട വിജയം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു.ലീഡെടുക്കാനുള്ള സുവർണാവസരങ്ങൾ ആദ്യ മിനിറ്റിൽ തന്നെ…
കുന്നംകുളത്തെ മരണങ്ങളിൽ ഞെട്ടി നാട്
തൃശ്ശൂര്‍: കുന്നംകുളത്ത് യുവതിയുടെയും രണ്ടു മക്കളുടെയും മരണം അറിഞ്ഞ ഞെട്ടലിലാണ് നാട്. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പില്‍ വീട്ടില്‍ ഹാരിസിന്റെ ഭാര്യ സഫീന(28) മക്കളായ അജുവ(മൂന്ന്) അമന്‍ (ഒന്നര) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേട്ടാണ് ഞായറാഴ്ച രാവിലെ പന്നിത്തടം…
കിണറ്റില്‍വീണ പൂച്ചയെ പുറത്തെടുത്തു; തിരിച്ചു കയറുന്നതിനിടെ കയര്‍പൊട്ടി കിണറ്റിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വന്നു മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ…
വീട്ടുകാർ വഴക്കുപറഞ്ഞു : ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു.
രാജാക്കാട് : വീട്ടുകാർ വഴക്കുപറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു.മാങ്ങാത്തൊട്ടി ഒട്ടാത്തി സ്വദേശി അമൽജിത്ത് ബൈജു (12)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ 18 ആയിരുന്നു സംഭവം :വീട്ടുകാർ പഠിക്കാൻ പറഞ്ഞതിന് സ്വന്തം മുറിയിലെ വാതിലിന്റെ കൊളുത്തിൽ തൂങ്ങുകയായിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ…