കൊച്ചി: പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) നിര്യാതനായി. ആലപ്പുഴ പാനൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം.

ഖബറടക്കം വൈകിട്ട് അഞ്ചിന് പാനൂര്‍ വരവു കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും..

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!