കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ നൽകരുത്; കോള്‍ഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തില്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: വ്യാജ കഫ്സിറപ്പ് കഴിച്ചുണ്ടായ ദുരന്തത്തെത്തുടർന്ന് കർശന നിർദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ നൽകരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോ​ഗ്യ…

മരുന്നുകൾ കൊണ്ടുവരുന്നവർ ശ്രദ്ധിക്കുക; നവംബർ ഒന്ന് മുതൽ ഇത് നിർബന്ധമായും ചെയ്തിരിക്കണം

റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാർ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകൾ കൈവശമുണ്ടെങ്കിൽ യാത്രക്ക് മുമ്പേ ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടിയെടുക്കണമെന്ന് അധികൃതർ. നവംബർ ഒന്ന് മുതൽ നിയമം പൂർണമായും പ്രാബല്യത്തിൽ വരും. മുഴുവൻ വിമാന കമ്പനികൾക്കും ട്രാവൽസ് അധികൃതർക്കും ഇത് സംബന്ധിച്ച്…

പൂനൂർ ആനപ്പാറ മുഹമ്മദ് ഷാദിൽ മരണപ്പെട്ടു

പൂനൂർ :ആനപ്പാറ മുജീബിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (17) മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ശനി വൈകുന്നേരം 05.30 ന് കാന്തപുരം തടായിൽ മഹല്ല് ജുമാ മസ്ജിദിൽ നടക്കും

ഈ 5 ശീലങ്ങൾ ഉടൻ നിർത്തുക, രോഗമുക്തി വേഗത്തിലാക്കാം!

നിലവിൽ പനിയുടെ കാലമാണിത്. ഈ സമയത്ത് ശരീരത്തിന് മതിയായ രോഗപ്രതിരോധ ശേഷി ഇല്ലെങ്കിൽ രോഗം പെട്ടെന്ന് മറ്റുള്ളവരിലേക്ക് പടരാനും സാധ്യതയുണ്ട്. രോഗാണുക്കളിൽ നിന്നും എത്രത്തോളം അകലം പാലിക്കുന്നുവോ അത്രത്തോളം പനിയുടെ കാഠിന്യവും കുറയും. പനി വേഗത്തിൽ ഭേദമാവാനും, രോഗം മൂർച്ഛിക്കാതിരിക്കാനും നിങ്ങൾ…

വയനാട്; 260.56 കോടി രൂപയുടെ കേന്ദ്രസഹായം; ചോദിച്ചത് 2221 കോടി

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഈ തുകയ്ക്ക് അംഗീകാരം നൽകിയത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്നാണ് ഈ സാമ്പത്തിക സഹായം നൽകുന്നത്.കേന്ദ്രസർക്കാർ…

നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിൽ കാരുകുളങ്ങരക്ക് ഇനി തിളക്കമേറും

കാരുകുളങ്ങര ഹോമിയോ ഡിസ്പെൻസറിയുടെ നവീകരണാർത്ഥം എടുത്ത സ്ഥലത്തിന്റെ രേഖ കൈമാറ്റം 06..10.2025 രാവിലെ 9 മണിക്ക് കോഴിക്കോട് എംപി എം കെ രാഘവന്റെ സാന്നിധ്യത്തിൽ കാരുകുളങ്ങര അങ്ങാടിയിൽ വെച്ച് നടക്കും, അതിന് വേണ്ടിയുള്ള സ്വാഗതസംഘം മീറ്റിംഗ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാറിന്റെയും…

കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു; തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമെന്ന് നാട്ടുകാർ, കയ്യോടെ പിടികൂടി

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. ടാക്സി കാറിൽ എത്തിയ യുവാവ് കുട്ടിയുടെ അരികിൽ വാഹനം നിർത്തുകയും കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതുകണ്ട സ്ഥലത്തുണ്ടായിരുന്ന ആളുകൾ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുന്നതെന്ന് യുവാവിനോട് തിരക്കിയപ്പോൾ…

ലഹരി കുത്തിവെച്ച യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന ആൾ അറസ്റ്റിൽ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ലഹരി കുത്തിവെച്ച അന്തർസംസ്ഥാനക്കാരൻ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെ പോലീസ് പിടികൂടി. സംഭവം…

അഖിൽ മോഷണം പഠിച്ചത് യുട്യൂബിൽ നിന്നും

കോഴിക്കോട്: പതിനഞ്ചോളം കവർച്ചകൾ നടത്തിയ മോഷ്ടാവ് പിടിയിലായതോടെ കൂട്ടുപ്രതിയായത് യൂ ട്യൂബ്. കക്കോടി കേന്ദ്രീകരിച്ച് പതിനഞ്ചോളം കവർച്ചയ്ക്കൾ നടത്തിയ അഖിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന് തന്നെ പ്രാപ്തനാക്കിയത് യൂ ട്യൂബാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. യൂട്യൂബിൽ നോക്കിയാണത്രെ…

പരമാധികാരം ലംഘിച്ചതിന് മാപ്പു തരണം; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് നെതന്യാഹു

വാഷിങ്ടൺ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഖത്തർ അമീറിനോട് മാപ്പ് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിനിടെയാണ് നെതന്യാഹു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ്…

error: Content is protected !!