ഓപ്പറേഷൻ സിന്ദൂറുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ശ്രദ്ധേയമായ ഏഷ്യാ കപ്പ് കിരീടം ഇന്ത്യൻ ടീം നേടിയ വിജയത്തെ ‘ഓപ്പറേഷൻ സിന്ദൂറുമായി’ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ ശക്തമായി വിമർശിച്ച് കോൺഗ്രസ്. കായിക മത്സരത്തെ ഒരു സൈനിക ഓപ്പറേഷനോടോ യുദ്ധത്തോടോ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന്…
വിദേശത്ത് നിന്ന് നാട്ടിലെ കേസ് പരിഹരിക്കാം
ന്യൂഡല്‍ഹി: കോടതിയിൽ ഒരു കേസിന്റെ വാദം കേൾക്കണമെങ്കിൽ വാദിയും പ്രതിയും നേരിട്ട് ഹാജരാകണം. വാദിയോ പ്രതിയോ സ്ഥലത്തില്ലാത്ത പക്ഷം വിദേശത്ത് നിന്ന് കേസിനായി മാത്രം നാട്ടിലേക്ക് വരുകയോ അല്ലെങ്കിൽ കേസ് നീട്ടി വയ്ക്കുകയോ ആണ് പതിവ്. വിദേശത്ത് നിന്ന് ഒന്ന് പെട്ടെന്ന്…
പുള്ളാവൂർ അക്കം പറമ്പത്ത് അഷ്‌റഫ് മരണപ്പെട്ടു
പുള്ളാവൂർ അക്കം പറമ്പത്ത് അഷ്‌റഫ് (കുണ്ടായി ) മരണപ്പെട്ടുമയ്യിത്ത് നിസ്ക്കാരം ചൊവ്വ രാവിലെ 9 മണിക്ക് പുള്ളാവൂർ ജുമാമസ്ജിദിൽ നടക്കും
25 പവൻ സ്വർണം മോഷ്ടിച്ച കള്ളൻ പിടിയിൽ; പിടിവീണത് മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങുന്നതിനിടെ
കോഴിക്കോട്: പറമ്പിൽ ബസാറിലെ ഒരു വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശിയായ അഖിലിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ഇയാൾ പിടിയിലായത്.മല്ലിശേരി താഴം മധുവിന്റെ വീട്ടിലാണ്…
മലമ്പനി; അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് മലമ്പനി പെരുകുന്നതായി റിപോർട്ട്. ഇന്നലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഉത്തർ പ്രദേശിൽ നിന്നെത്തിയ വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. പണി കൂടിയതോടെ ഇവർ മെഡിക്കൽ…
റോഡിൽ വെച്ച് ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
കോഴിക്കോട്: നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്.പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ പെൺകുട്ടിയുടെ അടുത്ത് സമീപിച്ചു എന്നായിരുന്നു…
കൊടുവള്ളി പനക്കോട് കളത്തില്‍ അബുഹാജി നിര്യാതനായി
കൊടുവള്ളി പനക്കോട് കളത്തില്‍ പരേതനായ പാറമ്മല്‍ മുട്ടായിഹാജിയുടെ മകന്‍ കളത്തില്‍ അബുഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 5 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ ഭാര്യ : ആമിന മക്കള്‍ : കെടി ശുക്കൂര്‍,കെടി മുഹമ്മദലി,അഹമ്മദ്കുട്ടി (മുന്‍ പോസ്റ്റ് മാസ്റ്റര്‍-കത്തറമ്മല്‍…
തുവ്വലക്കൂന്നുമ്മൽ അബ്ദുറഹിമാൻ മരണപ്പെട്ടു
നരിക്കുനി തുവ്വലക്കൂന്നുമ്മൽ ടികെ അബ്ദുറഹിമാൻ മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 1 മണിക്ക് നരിക്കുനി ജുമാ മസ്ജിദിൽ നടക്കും
കാടുകയറി ചിന്തിച്ച് വലുതാക്കി സമാധാനം നഷ്ടപ്പെടുത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
ചെറിയ പ്രശ്‌നം ഊതി പെരുപ്പിച്ച് വലുതാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് ഓവർ തിങ്കിങ് സ്വഭാവമുള്ളവരുടെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പറയാം. എന്തെങ്കിലും നിസാര പ്രശനമോ, ആശങ്കയോ, സംശയമോ, ഉണ്ടായാൽ അത് ചിന്തിച്ച് കൂട്ടി വലുതാക്കി സമാധാനം കളയുന്നതാണ് ഇത്തരക്കാരുടെ പ്രധാന സവിശേഷത. ഇനി…
സ്വന്തം സഹോദരനുമായി അരുതാത്ത ബന്ധം പുലർത്തുന്നതിനിടെ പിഞ്ചുകുഞ്ഞിനെ കൊല്ലാനും കൂട്ട്; ശ്രുതി കുടുങ്ങിയത് ഇങ്ങനെ…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിനൊടുവിൽ. സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതു കുടുങ്ങിയത്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാർ നേരത്തേ…