മുക്കം നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി നിര്യാതനായി

മുക്കം : മുരിങ്ങം പുറായി നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി (62) നിര്യാതനായി. മുക്കം സോൺ കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ് മെമ്പർ ആയിരുന്നു

ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ…

ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിന് സമീപം ഉപേക്ഷിച്ച് മുങ്ങി യുവതി; മൂന്നു വർഷങ്ങൾക്കു ശേഷം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങൾക്കിപ്പുറം പിടിയിൽ. ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരിൽ നിന്നും മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടികൂടിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5…

പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു

മണ്ണാർക്കാട്: പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു. മണ്ണാർകാട് അലനല്ലൂരിലാണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ്…

ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു‌; രജിസ്ട്രേഷൻ വ്യാജമെന്ന് കണ്ടെത്തൽ

കൊച്ചി: ദുൽഖർ സൽമാന്റെ ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കാർ കണ്ടെത്തിയത് ഓപ്പറേഷൻ നുംഖോറി​ന്റെ ഭാ​​ഗമായി നടത്തിയ പരിശോധനയിൽ. നിസാൻ പട്രോൾ വൈ60 എന്ന കാറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എറണാകുളത്ത് വെണ്ണലയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.ചുവന്ന നിറത്തിലുള്ള വാഹനമാണ്…

ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

വണ്ടൂർ: കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് ജീവൻ നഷ്ടമായത്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും…

രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസ്; കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ, അമ്മ ശ്രീതു അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെയാണെന്ന് ഫോറൻസിക് പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീതുവിനെ പാലക്കാടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിൽ സഹോദരിക്ക് പങ്കുള്ളതായി ഹരികുമാർ…

രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അമൃതം പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോൾ കണ്ടത് പല്ലിയുടെ ജഡം

തിരുവനന്തപുരം: അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തി. അമൃത പൊടി കഴിച്ച രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പൊടിയുടെ പാക്കറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോളാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടിക്ക് ആരോഗ്യ പ്രശനങ്ങൾ അനുഭവപ്പെട്ടത്.വെള്ളറട…

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; മലപ്പുറത്ത് രണ്ട് ദർസ് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിലാണ് ഇന്ന് രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി…

error: Content is protected !!