ഇഖാമ കാലാവധി തീർന്നവർക്ക്സൗ ദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പുതിയ നിയമം; മന്ത്രാലയത്തിൻറെ കീഴിൽ നേരിട്ട് അപേക്ഷകൾ നൽകാം

റിയാദ്: ഇഖാമ ഇല്ലാത്തവർക്ക് സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പുതിയ നിയമം. ഇഖാമ കാലാവധി തീർന്നവർക്കും, സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവർക്കും രാജ്യം വിടാനായാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്.നേരത്തെ ഇന്ത്യൻ എംബസി വഴി മുഖേന അപേക്ഷിച്ചാൽ മാത്രമേ എക്‌സിറ്റ് നടപടികൾ…

ബൈക്കുമായി ചെന്നുപെട്ടത് ഉടമയുടെ മുന്നിൽ! മോഷണം പോയ ബൈക്ക് തിരിച്ചുകിട്ടിയത് വിചിത്രമായി

പാലക്കാട്: പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ഇന്നലെ മോഷണം പോയ ബൈക്ക് തിരിച്ചുകിട്ടിയത് വിചിത്രമായി. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്‍റെ ബൈക്ക് മോഷണം പോയത്. ഉടൻ തന്നെ രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത്…

കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; അന്വേഷണത്തിൽ കണ്ടെത്തിയത് മോഷണക്കേസിൽ പ്രതിയായ യുവാവിനെ

ഏറ്റുമാനൂർ: ഭർത്താവിനെ കാണാനില്ലെന്ന് യുവതി നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് മറ്റൊരു കേസിലെ പ്രതി കൂടിയായ യുവാവിനെ. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി ആണ് അറസ്റ്റിലായത്. ഇയാളെ കാണാനില്ലായെന്ന് ഭാര്യ നൽകിയിരുന്ന…

കുഞ്ഞിനെ സഹോദരിയെ ഏൽപ്പിച്ച ശേഷം വീട്ടിലെത്തി വിഷം കഴിച്ചു; ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു

കാസർകോട്: വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു. മഞ്ചേശ്വരം കടമ്പാർ സ്വദേശി അജിത്ത്(35), ഭാര്യ ശ്വേത(27) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.പെയിന്റിങ്…

കുപ്പികൾ കൂട്ടിയിട്ടതിന് ​ഗതാ​ഗതമന്ത്രിയുടെ നടപടി നേരിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

കെല്ലം: ബസ്സിനകത്ത് പ്ലാസ്റ്റിക് കുപ്പി ഇട്ടതിന് ​ഗതാ​ഗത മന്ത്രി ശകാരിക്കുകയും സ്ഥലം മാറ്റുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച കൊല്ലം ആയൂർ…

കോഴിപ്പറമ്പത്ത് മീത്തൽ റഹീസ് അന്തരിച്ചു

നരിക്കുനി പരപ്പാറ കോഴിപ്പറമ്പത്ത് മീത്തൽ മുഹമ്മദിന്റെ മകൻ റഹീസ് അന്തരിച്ചു മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 4 30ന് പരപ്പാറ ജുമാമസ്ജിദിൽ നടക്കും

ഇയ്യാട് കുണ്ടായി വള്ളുവപ്പുറത്ത് ആയിശ ഹജ്ജുമ്മ മരണപ്പെട്ടു

ഇയ്യാട് കുണ്ടായി വള്ളുവപ്പുറത്ത് മൂസ്സ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (89) മരണപ്പെട്ടു,മക്കൾ: സുലൈമാൻ ഹാജി, മുഹമത് കോയ ഹാജി, ഖദീജ, ആമിന ,ഫാത്തിമ, മറിയം. മരുമക്കൾ: നഫീസ ഈയ്യം പറമ്പ് ,മുഹമ്മത് ഹാജി (Late)കത്തറമ്മൽ, അബ്ദുൽ അസ്സീസ്സ് നെടിയ നാട്…

റേഷൻ കടകളിൽ സമയമാറ്റം; ഇനിമുതൽ സാധനം വാങ്ങാൻ പോകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇനിമുതൽ റേഷൻ കടകൾ രാവിലെ ഒമ്പത് മണിക്കാകും തുറക്കുക. നിലവിൽ രാവിലെ എട്ടുമണി മുതലായിരുന്നു റേഷൻകടകളുടെ പ്രവർത്തനം. എന്നാൽ, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും…

മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരം, ഇപ്പോൾ കാണിക്കാനുള്ള സമരമാണ്; ഫസൽ ഗഫൂർ

തിരൂർ: മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോൾ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഫസൽ ഗഫൂർ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പദപ്രയോ​ഗങ്ങളും നടത്തിയത്. ഒരുകൂട്ടർ മുഖം മറയ്ക്കുമ്പോൾ…

അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കി മകൻ; വീട്ടിലെത്തിയവർ കണ്ടത് കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും, അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: തൃശൂർ മൂത്രത്തിക്കരയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പച്ച ശേഷം മകൻ ആത്മഹത്യ ഭീഷണി മുഴക്കി. മുത്രത്തിക്കര സ്വദേശി ശിവ(70)നെയാണ് മകൻ വിഷ്ണു വെട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമാസക്തമായ യുവാവ്…

error: Content is protected !!