ഇയ്യാട് കുണ്ടായി വള്ളുവപ്പുറത്ത് മൂസ്സ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (89) മരണപ്പെട്ടു,മക്കൾ: സുലൈമാൻ ഹാജി, മുഹമത് കോയ ഹാജി, ഖദീജ, ആമിന ,ഫാത്തിമ, മറിയം. മരുമക്കൾ: നഫീസ ഈയ്യം പറമ്പ് ,മുഹമ്മത് ഹാജി (Late)കത്തറമ്മൽ, അബ്ദുൽ അസ്സീസ്സ് നെടിയ നാട് ,ഇസ്മായിൽ കോരങ്ങാട്, ഷംല പൂനൂർ .മയ്യത്ത് നിസ്ക്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 3.30 ന് കുണ്ടായി. മസ്ജിദിലും 4 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!