കാരുകുളങ്ങര ഹോമിയോ ഡിസ്പെൻസറിയുടെ നവീകരണാർത്ഥം എടുത്ത സ്ഥലത്തിന്റെ രേഖ കൈമാറ്റം 06..10.2025 രാവിലെ 9 മണിക്ക് കോഴിക്കോട് എംപി എം കെ രാഘവന്റെ സാന്നിധ്യത്തിൽ കാരുകുളങ്ങര അങ്ങാടിയിൽ വെച്ച് നടക്കും, അതിന് വേണ്ടിയുള്ള സ്വാഗതസംഘം മീറ്റിംഗ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാറിന്റെയും വൈസ് പ്രസിഡണ്ട് സിപി ലൈലയുടെയും നേതൃത്വത്തിൽ നടന്നു , ചടങ്ങിൽ സി കെ സലിം, ജവഹർ പൂമംഗലം, മൊയ്തി നേരോത്ത്, സുബൈദ കൂടത്തൻകണ്ടി, ലതിക, ചന്ദ്രൻ എന്നിവർ പങ്കെടുത്തു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!