ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം സ്ഥാപനങ്ങളിൽ 1,800 താൽകാലിക ജീവനക്കാരെ നിയമിക്കുന്നു
മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം സ്ഥാപനങ്ങളിൽ 1,800 താൽകാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.ഒഴിവുകളും യോഗ്യതകളുംഒഴിവുകൾ: 1,800തരം: താത്കാലികം (ദിവസ വേതനാടിസ്ഥാനത്തിൽ)പ്രായപരിധി: 18നും 65നും ഇടയിൽ…