Category: Latest News

പത്തൊമ്പതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ കൂടി അറ​സ്റ്റിൽ

കാസർകോട്​: പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ കൂടി അറ​സ്റ്റിൽ. കാഞ്ഞങ്ങാട്​ സ്വദേശി ജാസ്​മിൻ (22), കാസർകോട്​ സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ്​ അറസ്​റ്റിലായത്​. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.വിദ്യാനഗർ പൊലീസ്​ പരിധിയിലാണ് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.…

യുവ ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ; അർപ്പിതയെ കണ്ടെത്തിയത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. അഞ്ചൽ അരവിന്ദ് ഇ എൻ ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (സോനു – 30) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ…

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയി…

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന ആശയെ

പന്തളം: പന്തളത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമ – സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂഴിക്കാട് സ്വദേശിനി ആശ (38) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം. ആത്മഹത്യ…

രാജേഷ് സംരക്ഷകനായത് ഭാര്യയേയും കുടുംബത്തേയും മറന്ന്; സിന്ധുവിന് അകൽച്ച തുടങ്ങിയത് മകളുടെ വിവാഹം കഴിഞ്ഞതോടെ; ഒരിക്കൽ ശുഭപര്യവസാനമെന്ന് ഇരുവരും കരുതിയ പ്രണയം ദുരന്തമായി മാറിയകഥ

തിരുവനന്തപുരം: കാമുകിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രാജേഷ് പൂജപ്പുര ജില്ലായ ജയിലിൽ തൂങ്ങിമരിച്ച വാർത്തക്ക് പിന്നാലെ പുറത്തുവരുന്നത് ദുരന്തപര്യവസായിയായ ഒരു കൗമാര പ്രണയത്തിന്റെ ആന്റി ക്ലൈമാക്സാണ്. ആത്മഹത്യ ചെയ്ത രാജേഷും കൊല്ലപ്പെട്ട സിന്ധുവും കുട്ടിക്കാലം മുതൽ തന്നെ അടുപ്പത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പിനെ…

മത്സ്യ ബന്ധനത്തിനിടെ അച്ഛനും മകളും മുങ്ങിമരിച്ചു

പറവൂർ: പറവൂരിൽ മത്സ്യ ബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്മ്യ(16) എന്നിവരാണ് ശനി രാത്രി വീരൻപുഴയിൽ മുങ്ങിമരിച്ചത്. രാത്രി ഒമ്പതരയോടെയാണ് ബാബുവും മകളും ചെറുവഞ്ചിയിൽ മീൻപിടിക്കാൻ പോയത്. പത്തരയോടെ…

ബ്രിട്ടനിൽ മലയാളി നഴ്സിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അഞ്ജുവിനെ സാജു കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹത

ലണ്ടൻ: ബ്രിട്ടനിൽ മലയാളി നഴ്സിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് സാജു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ബ്രിട്ടനിൽ കെറ്ററിംഗിൽ കഴിഞ്ഞ ദിവസം…

ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമം; ചികിത്സയിലിരുന്ന ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവല്ല: ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിനി കരുനാഗപ്പള്ളി സ്വദേശി ഷബാന (20)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ…

താമരശ്ശേരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി പരപ്പൻപൊയിൽ ഓടക്കുന്ന് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു, സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭർത്താവിനെ കൊലപ്പെടുത്തിയ സൗജത്തിന്റെ മരണം കൊലപാതകമെന്ന് പോലീസ്; തല ഭിത്തിയിൽ ഇടിപ്പിച്ച് ഷാൾ മുറുക്കിയത് കാമുകൻ; ബഷീറിനെ അറ​സ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: ഭർത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊന്ന കേസിലെ കൂട്ടുപ്രതിയായ കാമുകൻ ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ…

error: Content is protected !!