എടക്കര – കോട്ടാമ്പിൽ അരുൺ അന്തരിച്ചു

കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിഎടക്കര – കോട്ടാമ്പിൽ അരുൺ അന്തരിച്ചുസംസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക് 12മണിക്ക് മൂർഖൻകുണ്ട് കളത്തിൽ പാറ കള്ളിപ്പിലാവിൽ പ്രജീഷിന്റെ സഹോദരീ ഭർത്താവാണ്

ലഹരിക്കേസ്; ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് 10 വര്‍ഷം തടവ്

കൊച്ചി: കൊച്ചിയിലെ ലഹരിക്കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. തുമ്പിപ്പെണ്ണ് ’തുമ്പിപ്പെണ്ണ്’ എന്ന് വിളിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി…

അപകടം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്, കൈ അറ്റുപോയ നിലയിലെന്ന് ദൃക്‌സാക്ഷികൾ

മലപ്പുറം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് എംഇഎസ് കോളേജ് വിദ്യാർഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ്‌ ശബാബുദ്ദീൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ…

റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷൻ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ നിന്ന് ക്ഷേമപെൻഷൻ…

റോഡില്‍ ഭാര്യയെ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്

കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്. സംഭവത്തിൽ കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു.…

ജ്യോതിഷ് വധശ്രമ കേസ്; നാല് എസ്ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു

കാസര്‍കോട്: കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ പ്രതികളായിരുന്ന നാല് പേരെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവർത്തകരായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ്, ഹമീദ്, സാബിർ, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. അഡീഷണല്‍ ജില്ലാ…

യുവാവിനു വേണ്ടിയുള്ള തിരച്ചിലിനിടെ മൃതദേഹം പുഴയിൽ

കാസർകോട്: കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം പുഴയിൽ. കാസർകോട് ഫുട്പാത്തിൽ പഴം കച്ചവടം നടത്തിവന്നിരുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മുതൽ സയ്യിദ് സക്കറിയയെ കാണാതാവുകയായിരുന്നു. യുവാവിനെ ചെമ്മനാട് പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

ആധാർ വിവരങ്ങൾ നൽകാത്തവർ കാരണം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാർ രജിസ്റ്റർ ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്നതിനായി വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ മാർച്ച് 18 ന്…

വാഹനം അപകടത്തിൽപ്പെട്ട സംഭവം; ചികിത്സയിൽ കഴിഞ്ഞിരുന്ന 15 വയസുകാരൻ മരിച്ചു

കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 15 വയസുകാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഷജൽ ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. പുത്തന്നൂരിൽ വെച്ച് ഒരു ടെലഫോൺ പോസ്റ്റിൽ വാഹനം ഇടിക്കുകയായിരുന്നു. അയൽവാസിയായ ഒരാളുടെ സ്കൂട്ടറായിരുന്നു…

ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചു; കോഴിക്കോട് ഇ​ഖ്റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രിയായ യുവതിക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്: ഇരുചക്രവാഹനത്തിൽ സ​ഹോ​ദ​ര​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ പിന്നിൽ നിന്ന് മറ്റൊരു വാഹനം ഇടിച്ച് അ​പ​ക​ടം.​ കോഴിക്കോട് ഇ​ഖ്റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രിയായ യുവതിക്ക് ദാരുണാന്ത്യം. യൂ​ണി​വേ​ഴ്സി​റ്റി ദേ​വ​തി​യാ​ൽ പൂ​വ​ള​പ്പി​ൽ 24 കാരിയായ ബീ​ബി ബി​ഷാ​റ ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​ മ​ണി​യോ​ടെയാണ് സംഭവം.…

error: Content is protected !!