ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പ് പറഞ്ഞു

കൊച്ചി: സിപിഐഎം നേതാവ് പികെ ശ്രീമതിക്കും കുടുംബത്തിനും എതിരായ അപകീര്‍ത്തിപ്പരാമർശ കേസില്‍ മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി മാപ്പുപറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അപകീര്‍ത്തി കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ശേഷമാണ് ബി ഗോപാലകൃഷ്ണന്‍ മാപ്പുപറഞ്ഞത്.2018 ജനുവരി 25ല്‍ ചാനല്‍ ചര്‍ച്ചയിലൂടെ…

പോക്സോ കേസുകൾ; 72 കേസുകൾ ഡിജിപിക്ക് മുന്നിൽ, കൃത്യമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്‌സോ കേസുകളിൽ യാതൊരു സംരക്ഷണവും നൽകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ 72 കേസുകൾ ഡിജിപിക്ക് മുൻപിലുണ്ട്. സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ പ്രതിയായ കേസുകളാണ് ഇതിലുൾപ്പെടുന്നത്. മുഖം നോക്കാതെ കൃത്യമായ നടപടി എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഡിസംബറിൽ തന്നെ…

ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക് രേഖപ്പെടുത്തിയത്. ഇടുക്കി ഉൾപ്പടെയുള്ള…

പരീക്ഷ ഹാളിൽ വച്ച് ലൈംഗികാതിക്രമം; ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ

തിരുപ്പൂർ: പ്ലസ് ടു വിദ്യാർത്ഥിനികളോട് പരീക്ഷ ഹാളിൽ വച്ച് മോശമായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹയർ സെക്കണ്ടറി അവസാനപരീക്ഷക്ക് പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സമ്പത്ത് കുമാറിനെയാണ്…

പ​ണം ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത കച്ചവടക്കാരനെ മർദിച്ചു; പ്രതികൾ അറസ്റ്റിൽ

പൊ​ന്നാ​നി: പെട്ടിക്കടയിൽ നിന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത കച്ചവടക്കാരനെ ല​ഹ​രി സം​ഘം ആ​ക്ര​മി​ച്ചു. ക​ർ​മ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വെ​ട്ട​തി​ങ്ക​ര ന​വ​നീ​ത് (24), കു​ണ്ടു​ക​ട​വി​ൽ താ​മ​സി​ക്കു​ന്ന ചോ​ല​ങ്ങാ​ട്ട് അ​ൻ​സാ​ർ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി​യി​ൽ ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലായിരുന്നു സംഭവം.…

യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ

പാലക്കാട്: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി കൊലപ്പെടുത്തി. മുണ്ടൂർ കുമ്മംകോട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ അയൽവാസി വിനോദിനെ പോലീസ് പിടികൂടി. ഭാര്യ പിണങ്ങി പോയതോടെ മണികണ്ഠൻ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. ഇയാൾക്ക് ചില മാനസിക പ്രശനങ്ങളുണ്ടായിരുന്നതായി നാട്ടുകാർ…

വാഹനം ഇറക്കാൻ സ്റ്റേഷനലൈത്തിയ യുവാവിനെ കുടുക്കിയത് എം.ഡി.എം.എ; പിടിച്ചെടുത്തത് 1.6 ഗ്രാം രസലഹരി

കോഴിക്കോട്: വാഹന പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അലൻദേവിനെ പരിശോധിച്ചത്. 1.6 ഗ്രാം രാസലഹരിയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.ചൊവ്വാഴ്ച…

വീട്ടുകാരെ ആക്രമിച്ച് യുവാവ്; നാട്ടുകാരെത്തി ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. തുടർന്ന് യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു…

മേഘയുടെ മരണത്തിൽ കാമുകനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിനെയും ചോദ്യം ചെയ്യും. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുക. ഇയാളും ഐബിയിൽ ഉദ്യോ​ഗസ്ഥനാണ്. ഇയാളുമായുള്ള പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണ് മേഘ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ…

ഈങ്ങാപ്പുഴ പിക്കപ്പ് വാൻ ഇടിച്ചു കാൽനട യാത്രക്കാരന് ദാരുണാന്ത്യം

താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാൻ ഇടിച്ചു മദ്ധ്യവയസ്കന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെ എലോക്കരയിലായിരുന്നു അപകടം. ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസ് (47) ആണ് മരിച്ചത്. എലോക്കരക്ക് സമീപം പച്ചക്കറി കട നടത്തുന്ന…

error: Content is protected !!