ലിവർപൂൾ താരം ഡിയോഗോ ജോട്ട കൊല്ലപ്പെട്ടു
മഡ്രിഡ്: ലിവർപൂളിന്റെ പോർചുഗീസ് താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു. 28 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ആൻഡ്രെ സിൽവയും മരിച്ചെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പെയിനിലെ സമോറയിൽ പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ആണ്…
കൊടുവള്ളി മോഡേൺ ബസാർ കോരങ്ങൽ ഷമീർ മരണപ്പെട്ടു
കൊടുവള്ളി: മോഡേൺ ബസാർ കോരങ്ങൽ അലവിയുടെ മകൻ ഷമീർ മരണപ്പെട്ടു,മയ്യിത്ത് നിസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് കൊടുവള്ളി കാട്ടിൽ പള്ളി ജുമാ മസ്‌ജിദിൽ (ബസ്റ്റാന്റിന് മുൻവശം,) നടക്കും
ടി.ടി അഹമ്മദ് ചെമ്പ്രനിര്യാതനായി
താമരശ്ശേരി:ചെമ്പ്ര തട്ടാന്‍തൊടുകയില്‍ അഹമ്മദ് (60) നിര്യാതനായി.ഭാര്യ: റംല പുത്തൻവീട്ടിൽ . മക്കള്‍: റംഷിനാസ് , ജസ്‌ന, നൗഫല്‍ (സഊദി), ഫാത്തിമ സിയ, മുഹമ്മദ് സിനാൻ . മരുമക്കള്‍: സി.കെ.സാദിഖ് (സൗദി) സാജിദ് ഒതയോത്ത് (സൗദി), ഷമീന.പരേതരായ ചെറുപൂളങ്ങൽ മൊയ്തീൻ കുട്ടിയുടെയും പറൂക്കാക്കിൽ…
ഐഐഐസി എൻജിനിയർമാരെ റിക്രൂട്ട് ചെയ്യുന്നു; ജൂലൈ 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനികളിൽ എൻജിനിയറാകാൻ സുവർണാവസരം. സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) എൻജിനിയർമാരെ റിക്രൂട്ട് ചെയ്യുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം. ഐഐഐസിയിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന…
രാജ്ഭവനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം, സംഘർഷത്തിനിടെ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ രാജ്ഭവനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം. സ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പോലീസ്…
യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്സിനും തമ്മിൽ ബന്ധമില്ല; കണ്ടെത്തലുമായി ഐസിഎംആർ പഠനം
ന്യൂഡൽഹി: കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മിൽ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് നിർണായക കണ്ടെത്തലുമായി പഠനം. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങൾ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വ്യക്തമാകുന്നത്.കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള…
ഇനി ‘ചെയര്‍മാന്‍’ ഇല്ല, പകരം ‘ചെയര്‍പേഴ്‌സണ്‍’ മാത്രം; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സർക്കാരിന്റെ പദവികളിൽ ഇനി മുതൽ ‘ചെയര്‍മാന്‍’ പ്രയോഗം ഉണ്ടാകില്ല. പകരം ‘ചെയര്‍പേഴ്‌സണ്‍’ എന്നാകും ഉപയോഗിക്കുക. ചെയർമാൻ പ്രയോഗം നീക്കികൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് പുതിയ ഉത്തരവിറക്കി. സർക്കാരിന്റെ എല്ലാ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പല കമ്മീഷനുകളുടെയും…
സ്കൂൾ ബസ് ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം
പാലക്കാട്: അമ്മയുടെ കൺമുൻപിൽ വെച്ച് സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്‌ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു ദാരുണ സംഭവമുണ്ടായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെട്ടന്ന് ആരവ് അമ്മയുടെ കെെവിട്ട്…
കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി; ചികിത്സയിൽ കഴിഞ്ഞിരുന്ന 17 വയസുകാരൻ മരിച്ചു
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 17 വയസുകാരൻ മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ആബിദ്.മുക്കം പൊറ്റശ്ശേരിയിലെ…
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗം വി.പി അഷ്റഫിന്റെ പിതാവ് മരണപ്പെട്ടു
പന്നൂർ :- കിഴക്കോത്ത് പതിനാലാം വാർഡ് അംഗം വി.പി അഷ്റഫിന്റെയും മാധ്യമ പ്രവർത്തകൻ സിദീഖ് വി.പിയുടെയും പിതാവ് വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) മരണപ്പെട്ടു,ഭാര്യ :ആയിഷ മറ്റ് മക്കൾ : സഫിയ ഒഴലക്കുന്ന്, ആസ്യ മരുമക്കൾ: ഒഴലക്കുന്ന് സുലൈമാൻ മുസ്ലിയാർ,…