താമരശ്ശേരി:ചെമ്പ്ര തട്ടാന്‍തൊടുകയില്‍ അഹമ്മദ് (60) നിര്യാതനായി.ഭാര്യ: റംല പുത്തൻവീട്ടിൽ . മക്കള്‍: റംഷിനാസ് , ജസ്‌ന, നൗഫല്‍ (സഊദി), ഫാത്തിമ സിയ, മുഹമ്മദ്‌ സിനാൻ . മരുമക്കള്‍: സി.കെ.സാദിഖ് (സൗദി) സാജിദ് ഒതയോത്ത് (സൗദി), ഷമീന.പരേതരായ ചെറുപൂളങ്ങൽ മൊയ്തീൻ കുട്ടിയുടെയും പറൂക്കാക്കിൽ കദീശ ഉമ്മയുടെയും മകനാണ്.സഹോദരങ്ങൾ: ടി.ടി.അബൂബക്കർ ,സഫിയ വാവാട്, ഉസ്മാൻ പി.ചെമ്പ്ര ( റിപ്പോർട്ടർ, മാധ്യമം ബ്യൂറോ, താമരശ്ശേരി)മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് ചെമ്പ്ര ജുമാമസ്ജിദിലും 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിലും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!