അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മകനും കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരുവരെയും മരണം കവർന്നു
മലപ്പുറം: മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ…
പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ല; പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
എറണാകുളം: പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി.രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്.…
മോഷണം ഇങ്ങനെയും; വാടക സ്റ്റോറിൽ നിന്നും എടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിൽപ്പന നടത്തി യുവാവ്
താമരശ്ശേരി പരപ്പൻ പൊയിലിലെ ഒ കെ സൗണ്ട്സ് എന്ന വാടക സ്റ്റോറിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് എത്തി വീട്ടിലെ കല്യാണത്തിന് രണ്ട് വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി എന്നിവയാണ് വാടകക്ക് എടുത്തത് പിന്നീട് പരപ്പൻ പൊയിലിൽ നിന്നും…
നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ കുറഞ്ഞതോടെ ഹോട്ടൽ ഉടമകൾക്കുൾപ്പെടെ വലിയ ആശ്വാസമാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. നിലവിൽ 1671 രൂപയാണ്…
ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; റിസര്‍വേഷന്‍ ഫീസില്‍ വര്‍ധനയില്ല
ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. 2022 ന് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനവാണിത്. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസയുമാണ് വര്‍ധിക്കുക. സെക്കന്റ്…
പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനെ കാണ്മാനില്ല, തിരച്ചിൽ തുടരുന്നു
കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ തുടരുന്നു. വളപട്ടണം പാലത്തില്‍ നിന്നാണ് ഞായറാഴ്ച അര്‍ധരാത്രി ആണ്‍സുഹൃത്തുമായി എത്തിയ യുവതി പുഴയിലേക്ക് ചാടിയത്. മുപ്പത്തഞ്ചുകാരിയായ യുവതിയുടെ ഭർത്താവാണ് ഇവരെ കാണാനില്ലെന്ന് ബേക്കല്‍ പോലീസിൽ പരാതി നൽകിയത്. ഭാര്യ…
കോഴിക്കോട്: വീട്ടിൽ അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസ് എടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലാണ് സംഭവം. പുതിയോട്ടുംകണ്ടി സ്വദേശിക്കെതിരെയാണ് എലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ഒന്‍പതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിന്യം ശേഖരിക്കുന്നതിനിടെ…
മടവൂർ കണിയാടത്ത് മുഹമ്മദ്‌മരണപ്പെട്ടു
മടവൂർ:കണിയാടത്ത് മുഹമ്മദ്‌മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 6.30.ന് പൊയിൽ ജുമാമസ്ജിദിലും മഗ്‌രിബ് ശേഷം മടവൂർ ടൗൺ ജുമാമസ്ജിദിലും നടക്കും
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന വള്ളുവപ്ര മീത്തൽ ഫാസിലിൻ്റെ (മുത്തു) ഭാര്യയും അരണാട്ട് മീത്തൽ ഷറഫുവിൻ്റെ (മീൻ) മകളുമായ ഷഫാന (26) ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു.വേങ്ങേരിയുടെയും തണ്ണീർപന്തലിൻ്റെയും ഇടയിലാണ് അപകടം നടന്നത്. ഇന്ന് ഞായറാഴ്ച രാവിലെ ജോലിക്ക്…
ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ മാറ്റണം
കണ്ണൂര്‍: തിരക്കേറിയ റോഡിലൂടെ പാട്ടും വെച്ച് ബസ് ഓടിച്ചാൽ ഇനി പിടിവീഴും. കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഓഡിയോ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന ബസുകൾക്കെതിരെ നിർദേശം കടുപ്പിക്കുകയാണ് കണ്ണൂര്‍ ജില്ല എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. ബസിൽ പാട്ടുവെക്കുന്നതിനും സിനിമാപ്രദര്‍ശനത്തിനും ഇനി വിലക്കാണ്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ…