കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന വള്ളുവപ്ര മീത്തൽ ഫാസിലിൻ്റെ (മുത്തു) ഭാര്യയും അരണാട്ട് മീത്തൽ ഷറഫുവിൻ്റെ (മീൻ) മകളുമായ ഷഫാന (26) ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു.വേങ്ങേരിയുടെയും തണ്ണീർപന്തലിൻ്റെയും ഇടയിലാണ് അപകടം നടന്നത്. ഇന്ന് ഞായറാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് പുറപ്പെട്ട ഷഫാനയെയാണ് വാഹനമിടിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തുതന്നെ ഷഫാന മരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!