പന്നൂർ :- കിഴക്കോത്ത് പതിനാലാം വാർഡ് അംഗം വി.പി അഷ്റഫിന്റെയും മാധ്യമ പ്രവർത്തകൻ സിദീഖ് വി.പിയുടെയും പിതാവ് വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) മരണപ്പെട്ടു,ഭാര്യ :ആയിഷ മറ്റ് മക്കൾ : സഫിയ ഒഴലക്കുന്ന്, ആസ്യ മരുമക്കൾ: ഒഴലക്കുന്ന് സുലൈമാൻ മുസ്ലിയാർ, സലീന കൂടത്തായി, റസീന പാലോളിത്താഴം, മയ്യിത്ത് നിസ്ക്കാരം ഇന്ന് ബുധൻ ഉച്ചക്ക് 12 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും