ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ
ഇടുക്കി: തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങൾ മൂലം ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണെന്ന് കളക്ടർ അറിയിച്ചു.മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ…
കേരളത്തിലെ തെരുവ് നായ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ..
കൊച്ചി: സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർധിക്കുന്നെന്ന് റിപ്പോർട്ട്. അഞ്ചു മാസത്തിനിടെ 1,65,136 പേർക്ക് തെരുവ് നായകളുടെ കടിയേറ്റു എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇതിൽ 17 പേർ പേവിഷബാധയേറ്റ് മരിച്ചെന്നും ആരോഗ്യ വകുപ്പ് നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ പ്രവർത്തകനായ…
പോക്സോ കേസ്: നരിക്കുനി കൊട്ടയോട്ടു താഴം സ്വദേശി പിടിയിൽ
കോഴിക്കോട് : വിദ്യാർഥിനികൾ ക്കെതിരേ ലൈംഗികാതിക്രമം നട ത്തിയ പ്രതി പിടിയിൽ. നരിക്കുനി കൊട്ടയോട്ടുതാഴം സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുൽ കരീം (41)നെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്
പോക്സോ കേസ്: നരിക്കുനി കൊട്ടയോട്ടു താഴം സ്വദേശി പിടിയിൽ
കോഴിക്കോട് : വിദ്യാർഥിനികൾ ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നരിക്കുനി കൊട്ടയോട്ടുതാഴം സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുൽ കരീം (41)നെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ വിട്ടിൽനിന്ന് സ്കൂളിലേക്ക് പോവു കയായിരുന്ന രണ്ട് വിദ്യാർഥിനികളെ ബസിൽ വച്ച്…
39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദാലിയുടെ മറ്റൊരു വെളിപ്പെടുത്തൽ; 36 വർഷം മുൻപ് രണ്ടാമതൊരു കൊലപാതകം കൂടി ചെയ്‌തെന്ന് മൊഴി
കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് 1986 നടന്ന ഒരു കൊലപാതകത്തിന്റെ ഉത്തരവാദി താനാണെന്ന കുറ്റസമ്മതവുമായി മലപ്പുറം വേങ്ങര സ്വദേശി പോലീസിന് മുന്നിലെത്തിയത്. ഇപ്പോൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന മൊഴിയാണ് മുഹമ്മദാലി എന്നയാൾ നൽകിയിരിക്കുന്നത്. മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്നാണ് മൊഴി. വെള്ളയിൽ ബീച്ചിൽ…
കരടിക്കുഞ്ഞിനോടൊപ്പം സെൽഫി എടുത്തു; പിന്നാലെ കരടിയുടെ ആക്രമണത്തിൽ 49 കാരിക്ക് ദാരുണാന്ത്യം
കരടിക്കുഞ്ഞുമായി സെൽഫി എടുത്തതിന് പിന്നാലെ കരടിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. റൊമാനിയയിലെ വിനോദസഞ്ചാര കേന്ദ്രമായ കാർപാത്തിയൻ പർവതനിരയിലാണ് കഴിഞ്ഞ വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. തന്‍റെ കുഞ്ഞുമായി സെല്‍ഫി എടുത്തതിന് പിന്നാലെയാണ് കരടി ആക്രമണം നടത്തിയത്. കാർപാത്തിയൻ പർവതനിരയിലൂടെ മോട്ടോർ…
1986 ൽ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയ പ്രതി റിമാൻഡിൽ
മലപ്പുറം: 1986 നടന്ന ഒരു കൊലപാതകത്തിന്റെ ഉത്തരവാദി താനാണെന്ന കുറ്റസമ്മതവുമായി മലപ്പുറം വേങ്ങര സ്വദേശി. പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി തിരുവമ്പാടി പൊലീസ്. വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊലപ്പെടുത്തിയെന്നും…
സ്നേഹ തൂങ്ങിയത് ഷോളിൽ കുരുക്കിട്ട്; ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
പാലക്കാട്: ഒറ്റപ്പാലം കീഴൂരിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയുടെ മരണത്തിലാണ് യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നത്. സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ്…
നാല് വയസ്സുകാരന് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു
മലപ്പുറം: സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് പ്രഭാത ഭക്ഷണമായി ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി…