വാട്സ് ആപ്പ് നമ്പരിലേക്ക് ട്രാഫിക് നിയമലംഘന നോട്ടീസിന്‍റെ പേരിൽ തട്ടിപ്പ്
തിരുവനന്തപുരം: വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്ന ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള സന്ദേശം വ്യാജമാണെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അത്തരം ഫയല്‍ തുറക്കരുതെന്നും മോട്ടോർ വാഹന വകുപ്പോ, പൊലീസോ സാധാരണയായി വാട്സ്ആപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ…
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം സ്ഥാപനങ്ങളിൽ 1,800 താൽകാലിക ജീവനക്കാരെ നിയമിക്കുന്നു
മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം സ്ഥാപനങ്ങളിൽ 1,800 താൽകാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.ഒഴിവുകളും യോഗ്യതകളുംഒഴിവുകൾ: 1,800തരം: താത്കാലികം (ദിവസ വേതനാടിസ്ഥാനത്തിൽ)പ്രായപരിധി: 18നും 65നും ഇടയിൽ…
ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ. ഗോതീശ്വരം സ്വദേശി ഷിംന ആണ് മരിച്ചത്. 31 വയസായിരുന്നു. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം…
നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയറിംഗ് സാധനങ്ങൾ അടിച്ചുമാറ്റി; മോഷണം പോയത് 1.5 ലക്ഷത്തിന്‍റെ വയറിംഗ് സാധനങ്ങൾ; 22 വയസുകാരൻ പിടിയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന വീട്ടിൽ നിന്നും വയറിംഗ് സാധനങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി ബിസ്മി ബസാര്‍ സ്വദേശി കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍(22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിലെ പണി നടന്നുകൊണ്ടിരുന്ന ഡോ. അരുണിന്റെ വീട്ടിൽ നിന്നും വയറിംഗ്…
പള്ളി കോമ്പൗണ്ടിന് അകത്ത് കടന്നു ധർമ്മ പെട്ടിയിൽ നിന്നും പണമെടുത്ത് മടങ്ങി ;കൊല്ലം കുരിയോട് ടൗൺ ജുമാ മസ്ജിദിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ ധർമ്മ പെട്ടി കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്. പള്ളി കോമ്പൗണ്ടിന് അകത്ത് കടന്ന മോഷ്ടാവ് കാണിക്കവഞ്ചിക്കടുത്തെത്തുകയും അതിനുള്ളിൽ ഉണ്ടായിരുന്ന പണം കവർന്ന ശേഷം രക്ഷപെടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.…
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് സ്കൂൾ സര്‍ക്കാർ ഏറ്റെടുത്തു
തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം നിയന്ത്രണത്തിലുള്ള…
താമരശ്ശേരി ചുരത്തിൽ നിന്നും ചാടി; ഒളിവിലായിരുന്ന എംഡിഎംഎ കേസ് പ്രതി പിടിയിൽ
വൈത്തിരി: വാഹന പരിശോധനയ്‌ക്കെത്തിയ പോലീസിനെ കണ്ട് താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടി രക്ഷപെട്ട യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പിടിയിലായത്. ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വെള്ളിയാഴ്ച…
ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു, ഒന്നര മണിക്കൂറായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക.8.30 -നെത്തിയ കോഴിക്കോട് ജനശതാബ്ദി ഒന്നര…
നാദാപുരത്ത് ശക്തമായ കാറ്റ്; ചുഴലിക്കാറ്റിന് സമാനമെന്ന് പ്രദേശവാസികൾ, വൻ നാശനഷ്ടം, മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകൾ തകര്‍ന്നു
കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിവസവും നാദാപുരത്ത് അതിശക്തമായ കാറ്റിനെത്തുടർന്ന് വ്യാപകം നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്. നാദാപുരം ടൗണിനോട് ചേര്‍ന്ന്…
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു
പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് സയാൻ (14) ആണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്,മാതാവ് : മുനീറമയ്യിത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 12മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും