പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ചു; രക്ഷകനായി മത്സ്യത്തൊഴിലാളി

കണ്ണൂർ: വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളി. രാവിലെ വളപട്ടണം റെയിൽവേ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകി നീങ്ങുകയായിരുന്ന യുവാവിനെയാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സ്വന്തം വള്ളത്തിൽ കയറ്റി രക്ഷിച്ചത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളതായി പോലീസ്…

ആമിന ഹജ്ജുമ്മ നിര്യാതയായി

നരിക്കുനി പിസി പാലം കുറിയേരിപ്പറമ്പത്ത് കുഞ്ഞിക്കോയ മാസ്റ്ററുടെ (Retd ടീച്ചർ MMHS) ഭാര്യ ആമിന ഹജ്ജുമ്മ (74) നിര്യാതയായി.മക്കൾ സുബൈർ, ഹിഫ്സു റഹ്മാൻ, അനസ്. മരുമക്കൾ : റസീന വീര്യമ്പ്രം ,സീനത്ത് മടവൂർ (പി സി പാലം AUP സ്കൂൾ) ജാഷിദ…

പുന്നശ്ശേരി പിഎൻ ദേവകി അമ്മ നിര്യാതയായി

പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂൾ മാനേജറും പരേതനായ തെക്കും പുറത്ത് കേശവൻ നായരുടെ ഭാര്യയുമായ പി എൻ ദേവകി അമ്മ(86) നിര്യാതയായി.മക്കൾ : പരേതയായ വിജയൻ, മനോഹരൻ, പരേതയായ ഹരിദാസൻ, സത്യ.മരുക്കൾ : സുവിത ടീച്ചർ (പുന്നശ്ശേരി വെസ്റ്റ്…

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി.അമ്മദ് മാസ്റ്റർ മരണപ്പെട്ടു

കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈ:പ്രസിഡണ്ടും കുറ്റ്യാടി മുസ്ലിം യത്തീം ഖാന പ്രസിഡണ്ടുമായപി.അമ്മദ് മാസ്റ്റർ മരണപ്പെട്ടു

എല്ല് കുടുങ്ങിയ നായയെ രക്ഷിച്ചു, നസീറക്ക് നന്ദി പറഞ്ഞ് നായ; വിസ്മയമായി ഒരു സ്നേഹബന്ധം

വയനാട്: വായിൽ എല്ല് കുടുങ്ങി അവശനിലയിലായിരുന്ന ഒരു തെരുവ് നായയെ രക്ഷിച്ച വയനാട് പിണങ്ങോട് സ്വദേശിനി നസീറയെ തേടി നന്ദി പറയാൻ നായയെത്തി. മനുഷ്യരെപ്പോലെ മുൻകാലുകൾ കൂപ്പി നസീറക്ക് മുന്നിൽ നന്ദി പ്രകടിപ്പിച്ച നായയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.സംഭവം നസീറയുടെ…

തലയില്ലാത്ത തെങ്ങിന് തടമെടുത്ത് തൊഴിലുറപ്പ് തൊഴിലാളികൾ

കാസർകോട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന തൊഴിലാളികൾ പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകാറുണ്ട്. അവരുടെ തൊഴിൽ സമയം, പ്രവൃത്തിയുടെ രീതി എന്നിവയെല്ലാം പലപ്പോഴും ഹാസ്യരൂപേണ ചർച്ച ചെയ്യപ്പെടാറുണ്ട്. സിനിമകളിലും കോമഡി ഷോകളിലുമെല്ലാം ഇത്തരത്തിലുള്ള വിമർശനങ്ങൾ സാധാരണവുമാണ്. അത്തരമൊരു രംഗം ഓർമ്മിപ്പിക്കുന്ന…

സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ 61 കാരനായ വിപി സുരേഷ്‌കുമാര്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. സൈലം…

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചു, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

കൊല്ലം: കൊല്ലം പുനലൂരിൽ കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് ഐസക്ക് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. കൃത്യത്തിന് പിന്നാലെ പ്രതി ഐസക്ക് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. ഫേസ്ബുക്കിൽ ഭാര്യയെ…

എളേറ്റിൽ വട്ടോളിപിസി അഹമ്മദ്‌ ഹാജി മരണപ്പെട്ടു

എളേറ്റിൽ വട്ടോളിപിസി അഹമ്മദ്‌ ഹാജി മരണപ്പെട്ടു,ഭാര്യ ‘: സുലൈഖ മക്കൾ :ആബിദ, സകീന, ജന്നത്തുന്നിസ, ഷറഫുന്നിസ, അക്ബർ അലി (late)മരുമക്കൾ:മുഹമ്മദ്‌ ബഷീർ ആരാമ്പ്രം യുസുഫ് മണ്ണിൽ കടവ് ജലീൽ പയിമ്പ്ര ഷാഫി, വട്ടോളിമയ്യത്ത് നിസ്കാരം ഇന്ന് ഞായർ വൈകുന്നേരം 5 മണിക്ക്…

പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിനിരയാക്കി; വീട്ടമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: ആറു വയസുള്ള പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‌ വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടകവീട്ടിൽ വച്ചാണ് ഷിർഷാദ് ആറു വയസുകാരിയെ പീഡിപ്പിച്ചത്. സീതയുടെ…

error: Content is protected !!