പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂൾ മാനേജറും പരേതനായ തെക്കും പുറത്ത് കേശവൻ നായരുടെ ഭാര്യയുമായ പി എൻ ദേവകി അമ്മ(86) നിര്യാതയായി.മക്കൾ : പരേതയായ വിജയൻ, മനോഹരൻ, പരേതയായ ഹരിദാസൻ, സത്യ.മരുക്കൾ : സുവിത ടീച്ചർ (പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂൾ,)ബിന്ദു മനോഹരൻ. ബിന്ദു ടീച്ചർ (പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂൾ )ശവസംസ്കാരം ഇന്ന് ചൊവ്വ രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ