നരിക്കുനി പിസി പാലം കുറിയേരിപ്പറമ്പത്ത് കുഞ്ഞിക്കോയ മാസ്റ്ററുടെ (Retd ടീച്ചർ MMHS) ഭാര്യ ആമിന ഹജ്ജുമ്മ (74) നിര്യാതയായി.മക്കൾ സുബൈർ, ഹിഫ്സു റഹ്മാൻ, അനസ്. മരുമക്കൾ : റസീന വീര്യമ്പ്രം ,സീനത്ത് മടവൂർ (പി സി പാലം AUP സ്കൂൾ) ജാഷിദ കണ്ണിപ്പൊയിൽ. മയ്യത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 8 മണിക്ക് പി സി പാലം ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!