എളേറ്റിൽ വട്ടോളിപിസി അഹമ്മദ്‌ ഹാജി മരണപ്പെട്ടു,ഭാര്യ ‘: സുലൈഖ മക്കൾ :ആബിദ, സകീന, ജന്നത്തുന്നിസ, ഷറഫുന്നിസ, അക്ബർ അലി (late)മരുമക്കൾ:മുഹമ്മദ്‌ ബഷീർ ആരാമ്പ്രം യുസുഫ് മണ്ണിൽ കടവ് ജലീൽ പയിമ്പ്ര ഷാഫി, വട്ടോളിമയ്യത്ത് നിസ്കാരം ഇന്ന് ഞായർ വൈകുന്നേരം 5 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!