ചൈനയിൽ ശ്വാസകോശ രോഗങ്ങൾ ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ, സ്ഥിരീകരിക്കാതെ രാജ്യം
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നുവെന്ന് സൂചന. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസാണ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. നിലവിൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു
പുതുപ്പാടി:കഴിഞ്ഞദിവസം പൂനൂർ കോളിക്കലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു.പുതുപ്പാടി കാക്കവയല്‍ സ്വദേശി പറയാർകുന്നുമ്മൽ മുഹമ്മദ് അജ്സ(19)ലാണ് മരണപ്പെട്ടത്.കോളിക്കല്‍ കുണ്ടത്തില്‍വെച്ച് അമിതവേഗതയിലെത്തിയ ടാര്‍ ജീപ്പ് അജ്സലും സുഹൃത്തും സഞ്ചരിച്ച ബെെക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്
എളേറ്റിൽ വട്ടോളി :നേളി കുന്നുമ്മൽ മുഹമ്മദ് മരണപ്പെട്ടു
എളേറ്റിൽ വട്ടോളി : നേളി കുന്നുമ്മൽ താമസിക്കും കണ്ണൻ കുന്നുമ്മൽ പോക്കർ ഹാജിയുടെ മകൻ മുഹമ്മദ് മരണപെട്ടു മയ്യിത്ത് നിസ്ക്കാരം 11.15ന് എളേറ്റിൽ ന്യൂ മസ്ജിദിൽ
മരണം സ്ഥിരീകരിച്ച വയോധികന് രണ്ടാം ജന്മം; രക്ഷയായത് റോഡിലെ സ്പീഡ് ബ്രേക്കർ!
കോലാപുര്‍: ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ച വ്യക്തിക്ക് രണ്ടാം ജന്മം. മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകൾ നടത്താൻ വീട്ടിലേയ്ക്ക് പോകുംവഴി ജീവന്‍ തിരിച്ചുകിട്ടി. പശ്ചിമ മഹാരാഷ്ട്രയിലാണ് സംഭവം. കോലാപുര്‍ ജില്ലയിലെ കസബാ-ബാവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പേയ്ക്കാണ്( 65 ) ജീവന്‍ തിരിച്ചുകിട്ടിയത്.ഹൃദയാഘാതത്തെ…
കോഴിക്കോട് നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്; അധിക ചെലവ് 40,000 രൂപയോളം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറില്‍ എയർ ഇന്ത്യക്ക് മാത്രം നിരക്ക് 1,25,000 രൂപയാണ്. കണ്ണൂർ വിമാനത്തവളത്തില്‍ നിന്ന് 87,000 രൂപയും കൊച്ചയില്‍ നിന്ന് 86000 രൂപയുമാണ്. കരിപ്പൂരിൽ നിന്ന്…
കള്ളന്മാർ തട്ടിയത് 14,570 കോടി രൂപ, 3 വർഷത്തിനിടെ 21.6 ലക്ഷം കേസുകൾ
ന്യൂഡൽഹി: സൈബര്‍ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് ചെറുപ്പക്കാരെന്നു റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്…
സ്കൂൾ ബസ് അപകടം; ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്ന് നിയമ വിദഗ്ധർ, ആക്ഷേപം സർക്കാരിലേക്ക്
കണ്ണൂർ: സ്കൂൾ ബസ് മറിഞ്ഞ് അപകടമുണ്ടായതിൽ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾ ഗതാഗത കമ്മിഷൻ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകിയെന്നാണ് ആരോപണം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ…
കാരവനിൽ രണ്ടുപേർ മരിച്ച സംഭവം; വാഹനത്തിനുള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് പരിശോധിക്കാൻ അന്വേഷണസംഘം
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റോഡിന് സമീപം നിർത്തിയിട്ട കാരവനിൽ 2024 ഡിസംബർ 23 നാണ് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിത്. സംഭവത്തിൽ ഇപ്പോൾ സംയുക്ത പരിശോധനയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം വാഹനത്തിൽ എങ്ങനെ എത്തിയെന്നാണ് സംയുക്ത അന്വേഷണംസംഘം…
ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയിൽ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്.2016-ലെ മോഡൽ പ്രിസൺ…
താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള…