കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതമില്ലാതെസോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കാൻ സാധിക്കില്ല; കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം രക്ഷിതാക്കളുടെ സമ്മതമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കാൻ സാധിക്കില്ല.കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റൽ പേഴ്‌സണൽ…
ലൈസൻസിൽ ഇനി ‘ബ്ലാക്ക് മാർക്ക്’; പുതിയ ലൈസൻസുകാർക്ക് ‘പ്രൊബേഷൻ’ പീരിയഡിനും ആലോചന
ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ ലൈസൻസിൽ ഇനി ‘ബ്ലാക്ക് മാർക്ക്’. ആറുതവണ നിയമം ലംഘിച്ചാൽ ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദാകും. ഇതിനുള്ള പ്രാരംഭചർച്ചകൾ ഗതാഗതവകുപ്പ് ആരംഭിച്ചു. ഇപ്പോൾ സംസ്ഥാനത്ത് നൽകുന്നത് ഡിജിറ്റൽ ലൈസൻസായതിനാൽ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത് എളുപ്പമാകുമെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുതുതായി ലൈസൻസ്…
ആക്രമിക്കാൻ വന്ന അജ്ഞാത ജീവിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്; സംഭവം കൂടരഞ്ഞിയിൽ
കോഴിക്കോട് കൂടരഞ്ഞിയിൽ കടുവയെ പോലെയുള്ള അജ്ഞാത ജീവിയെ കണ്ട് പേടിച്ചോടിയ വീട്ടമ്മയ്ക്ക് പരിക്ക്. ആടുമായി വീടിന് അടുത്തുള്ള പറമ്പിലേക്ക് പോയ വീട്ടമ്മ ഗ്രേസിയാണ് അജ്ഞാത ജീവിയെ കണ്ടത്. തന്റെ നേരെ വന്ന കടുവയെ പോലെയുള്ള ജീവിയിൽ നിന്ന് രക്ഷപെടാൻ അവിടെ നിന്ന്…
63 വയസുകാരി പേവിഷബാധയേറ്റ് മരിച്ചു
ചേര്‍ത്തല: ച്രതലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിത (63)യാണ് മരിച്ചത്.ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് വച്ച് മീന്‍ വെട്ടിക്കൊണ്ടിരിക്കെയാണ് തെരുവുനായയുടെ കടിയേറ്റത്. ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമാക്കാതെ തുടര്‍ ചികിത്സകള്‍ നടത്തിയില്ല.വ്യാഴാഴ്ച…
പ്രശ്നം പറഞ്ഞു തീർക്കാനെത്തിയെങ്കിലും സംഭവിച്ചത് മറ്റൊന്ന്; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: പ്രശ്നം പറഞ്ഞു തീർക്കാൻ കുമളിയിലെത്തിയ യുവാക്കൾ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. ചെങ്കര സ്വദേശി സുനിലിനാണ് കുത്തേറ്റത്. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെങ്കര സ്വദേശിയും തമിഴ്നാട്…
എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; ടെക്നീഷ്യന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരിയിലെ എടിഎമ്മിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു. ടെക്നീഷ്യന് ദാരുണാന്ത്യം. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ 49 കാരനായ സുനിൽ കുമാർ ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ…
തെച്ച്യാട് അബൂബക്കർ മരണപ്പെട്ടു
ഓമശ്ശേരി തെച്ച്യാട് വടക്കേതൊടിക അബൂബക്കർ മരണപ്പെട്ടു. തെച്ച്യാട് അങ്ങാടിയിൽ കോഴിക്കട നടത്തിവരികയായിരുന്നു, മുൻകാലത്ത് ഓമശ്ശേരിയിൽ മീൻ കച്ചവടവും, കല്ലുരുട്ടി മരം മില്ലിൽ ജോലിയും ചെയ്തിരുന്നു . വീടിന്റെ ടെറസിൻ്റെ മുകളിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഭാര്യ…
വൈദ്യുത കണക്ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; ഇനി ഈ രേഖകൾ മതിയാകും
തിരുവനന്തപുരം: ഒരു പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം എന്തൊക്കെ രേഖകളാണ് ആവശ്യമായിരിക്കുന്നത്? കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് രേഖകൾ മാത്രമാണ് ആവശ്യമായി വരുന്നത്. കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് രേഖകളുടെ…
പെൺകുട്ടിക്ക് അയച്ചിരുന്നത് അശ്ലീല സന്ദേശങ്ങൾ; കോഴിക്കോട്ടെ ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. പോക്സോ…
അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി; കൊലയ്ക്കുശേഷം മണിക്കൂറുകളോളം ടിവി കണ്ടു
കുണ്ടറ: പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെ (26) പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാൾ. കൊലപാതകം നടത്തി നാലര മാസങ്ങള്‍ക്കുശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. 2024 ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്…