ഓമശ്ശേരി തെച്ച്യാട്  വടക്കേതൊടിക അബൂബക്കർ മരണപ്പെട്ടു.  തെച്ച്യാട് അങ്ങാടിയിൽ കോഴിക്കട  നടത്തിവരികയായിരുന്നു,  മുൻകാലത്ത്   ഓമശ്ശേരിയിൽ മീൻ കച്ചവടവും, കല്ലുരുട്ടി മരം മില്ലിൽ ജോലിയും ചെയ്തിരുന്നു . വീടിന്റെ ടെറസിൻ്റെ മുകളിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഭാര്യ – ഖദീജ.മക്കൾ, ശമീർ, ശരീഫ്, ഷമീന, സലീന.സഹോദരങ്ങൾ – ഉസൈൻ പെരിവില്ലി, കരീം പുത്തൂർ, പോക്കർ തെച്യാട്, അഷ്റഫ് തെച്ച്യാട്, അസീസ് മാനിപുരം (പരേദൻ), അഹമ്മദ് കൊടുവള്ളി, ഫാത്തിമ, ജമീല, സുബൈദ.മരുമക്കൾ – നാസർ (തേക്കും കുറ്റി), റഫീഖ് (കൊടുവള്ളി), സ്വാലിഹ, ദിൽഫ.മയ്യിത്ത് നിസ്കാരം – തെച്ച്യാട് ബദ്രിയ ഖബർസ്ഥാൻ ജുമാമസ്‌ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!