“മുബൈയിലെ സലൂൺ പാലാരിവട്ടംകാരനായ ഒരാളുടേത്, അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയാറെ”ന്ന് സന്ദീപ് വാര്യർ

പാലക്കാട്: താനൂരിലെ പെൺകുട്ടികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്‍റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത…

കിണറ്റിൽ വീണ് മലപ്പുറത്ത് 10 വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ആൾമറയില്ലാത്ത കിണറ്റിൽ വീണ് 10 വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ഇന്ന് വൈകിട്ടോടെ കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക്…

വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി സിഐ; പോലീസ് കേസെടുത്തു

കോഴിക്കോട്: വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു. സിഐയുടെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് വീട്ടിൽ അതിക്രമിച്ച് കയറി…

പന്നികളെ വെടിവച്ച് കൊല്ലാൻ 1500 രൂപയും, കൊല്ലുന്ന പന്നികളെ സംസ്‍കരിക്കാൻ 2000 രൂപയും; കൂലി നിശ്ചയിച്ച് സർക്കാർ

അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ച് സർക്കാർ. ഒരു പന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്‍കരിക്കാൻ 2000 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് പണം അനുവദിക്കുക. അതേസമയം സംസ്ഥാനത്ത് വ്യാപകമായി കാട്ടുപന്നികളുടെ ആക്രമണം…

കാതിരി ഹാജി ആലുങ്ങൽ മരണപ്പെട്ടു

ആവിലോറ – ആലുങ്ങൽ കാതിരി ഹാജി (86) നിര്യാതനായി. ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും ഉരുളിക്കുന്ന് ഖുറത്തുൽ എൻ മദ്രസ്സ ട്രഷററും മുസ്ലിം ലീഗ്, സമസ്ത സജീവ പ്രവർത്തകനുമാണ്. മക്കൾ : നാസർ, മുഹമ്മദ് (സൗദി), റഫീക് (കുവൈത്ത്) ഫൈസൽ, സുബൈദ,…

ഇൻസ്പെയർ അവാർഡ് മിന്നുന്ന നേട്ടവുമായി നെടിയനാട് എ യു പി സ്കൂൾ

നരിക്കുനി: ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് നെടിയനാട് എ യു പി സ്കൂളിലെ രണ്ടു കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർത്ഥി സായന്ത് കൃഷ്ണ ആറാം ക്ലാസ് വിദ്യാർത്ഥി ത്വാഹാ മൊയിനുദ്ദീൻ എന്നിവരാണ് അർഹത നേടിയത്.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ…

അഴിയൂർ പഞ്ചായത്തിൽ പ്രസിഡ​ന്റ് കുഴഞ്ഞു വീണു; പ്രസിഡ​ന്റിനെ ഓഫീസ് മുറിയിൽ തടഞ്ഞുവെച്ചെന്ന് യുഡിഎഫ് ആരോപണം

കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം. പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു. ആയിഷയെ തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഓഫീസ് മുറിയിൽ എൽ…

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു; മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്, ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിനാലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

പെരിന്തൽമണ്ണ ജെസിഐ സോൺ മുൻ സെക്രട്ടറിയും ഏരിയ ട്രെയിനറുമായ ആയിഷ രഹന (38) യാണ് മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്, 9 മാസം ഗർഭിണി ആയിരുന്നു,ഭർത്താവ് : ആഷിർ ,രണ്ട് കുട്ടികളുണ്ട് മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി…

രാത്രിയിൽ മകൻ വീടുവിട്ട് പോകാറുണ്ടായിരുന്നതായി മാതാപിതാക്കൾ

കൊച്ചി: ലഹരിക്ക് അടിമയായ പന്ത്രണ്ടുകാരൻ സഹോദരിക്ക് എംഡിഎംഎ നൽകി. 10 വയസുകാരിയായ സഹോദരികയ്ക്കാണ് പന്ത്രണ്ടുകാരൻ ലഹരി നൽകിയിരുന്നത്. രാത്രിയിൽ വീട്ടുകാർ ഉറങ്ങുന്ന സമയത്ത് വീട്ടിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടാണ് കുട്ടി ലഹരി ഉപയോ​ഗിക്കാനായി പോയിരുന്നത്. കുട്ടിക്ക് ലഹരി നൽകിയിരുന്നതാരാണെന്ന് പുറത്ത് വന്നിട്ടില്ല.…

error: Content is protected !!