ആവിലോറ – ആലുങ്ങൽ കാതിരി ഹാജി (86) നിര്യാതനായി. ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും ഉരുളിക്കുന്ന് ഖുറത്തുൽ എൻ മദ്രസ്സ ട്രഷററും മുസ്ലിം ലീഗ്, സമസ്ത സജീവ പ്രവർത്തകനുമാണ്. മക്കൾ : നാസർ, മുഹമ്മദ് (സൗദി), റഫീക് (കുവൈത്ത്) ഫൈസൽ, സുബൈദ, ബുഷ്റ, ഫസ്ന.മരുമക്കൾ: അബൂബക്കർ മുസ്ല്യാർ കുന്നുമ്മൽ, മുഹമ്മദ് തറോൽ, ഫൈസൽ ചളിക്കോട്, ഷമീമ, ആയിഷ, താജുന്നിസ, നസ്രിയ.മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാത്രി 10.30 ന് ഉരുളിക്കുന്ന് ജുമാ മസ്ജിദ്.