പെരിന്തൽമണ്ണ ജെസിഐ സോൺ മുൻ സെക്രട്ടറിയും ഏരിയ ട്രെയിനറുമായ ആയിഷ രഹന (38) യാണ് മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്, 9 മാസം ഗർഭിണി ആയിരുന്നു,ഭർത്താവ് : ആഷിർ ,രണ്ട് കുട്ടികളുണ്ട് മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി ഉച്ചക്ക് രണ്ടുമണിക്ക് പെരിന്തൽമണ്ണ പാതായിക്കര ജുമാ മസ്ജിദിൽ നടക്കും