പെൺകുട്ടികൾ നാടുവിട്ട കേസ്; ഒപ്പമുണ്ടായിരുന്ന അക്ബർ റഹീം 14 ദിവസത്തേക്ക് റിമാൻഡിൽ
മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി.തട്ടികൊണ്ടു പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള സൈബർ…
പുതിയ നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിൽ നിർദേശം. കുട്ടിയ്ക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള എക്സാം(ഓൺ ഡിമാൻഡ് എക്സാം), അതായത് വീട്ടിൽ…
കാസർഗോഡ് കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.15കാരി ശ്രേയ, 42കാരൻ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടയാണ് മരിച്ച നിലവിൽ കണ്ടെത്തിയത്
പുലിചാടിവീണു; മലപ്പുറത്ത് നടുവക്കാട് സ്വദേശിക്ക് പരിക്ക്; തലനാരിഴയ്ക്ക് രക്ഷപെട്ടെന്ന് യുവാവ്
മലപ്പുറം: ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീണു. മലപ്പുറം മമ്പാട് സ്വദേശിക്ക് പരിക്ക്. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലിയുടെ നഖം കൊണ്ടാണ് മുഹമ്മദാലിയുടെ കാലിൽ പരിക്കേറ്റത്. ഭാഗ്യംകൊണ്ടാണ് പുലി…
കേരളത്തില്‍ വരാൻ പോകുന്നത് ഉഷ്ണതരംഗ ദിനങ്ങള്‍; മുന്നറിയിപ്പുമായി കേന്ദ്രകാലവസ്ഥവകുപ്പ്
രാപകലില്ലാതെ കേരളം ചുട്ടുപഴുത്തുകൊണ്ടിരിക്കുകയാണ്. മിക്ക ജില്ലകളിലും പകല്‍ ശരാശരി 37-38 ഡിഗ്രി സെല്‍ഷ്യസാണ്. ചില ദിവസങ്ങളില്‍ 40 ഡിഗ്രിയും കടന്ന് ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കേന്ദ്രകാലവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ രാത്രി പത്തിന്…
6 ജില്ലക്കാർക്ക് ജാഗ്രത നിർദേശം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ…
ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ; കേസെടുത്ത് പോലീസ്
വടകര: ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറിനെയാണ് (50) മരിച്ച നിലയിൽ കണ്ടത്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു ഇയാൾ. വടകര-മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ…
15 വയസുകാരി എവിടെ പോയി എന്നതിൽ ദുരൂഹത; സമീപവാസിയായ 45 വയസുകാരനെയും കാണാനില്ല
കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്ന് കഴിഞ്ഞ മാസം 12 മുതൽ കാണാതായ 15 വയസുകാരിയെപ്പറ്റി യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുട്ടിയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രുതിയെ ആണ് കാണാതായത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ കുമ്പള…
കുരുമുളക് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപമുള്ള വീട്ടിൽ നിന്നും കുരുമുളക് മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു മോഷണം. യുവാവിനോടൊപ്പം ബൈക്കിൽ എത്തിയ യുവതിയാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വീടിന് സമീപം ബൈക്കിൽ വന്നിറങ്ങിയ യുവതി ഹെൽമറ്റ് മാറ്റാതെ വീടിന്റെ…
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
ഇന്ന് മാർച്ച് എട്ട്, ലോകം അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഈ ദിനം. എല്ലാ വർഷവും ഈ ദിവസത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിവിധ നേട്ടങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.…