50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു’; തട്ടിപ്പിൽ വീഴല്ലേ എന്ന് പോലീസ്
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ പറ്റി മുന്നറിയിപ്പുമായി കേരള പോലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ ആരംഭം. ആർബിഐയുടേതെന്ന് വിശ്വസിപ്പിക്കുന്ന…
അഫാനെ തെളിവെടുപ്പിനായി ഇന്ന് ലത്തീഫിന്‍റെ വീട്ടിലെത്തിക്കും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസിൽ പ്രതി അഫാന്റെ അമ്മാവൻ ലത്തീഫിനെ കൊന്ന കേസിൽ ഇന്ന് തെളിവെടുപ്പ് നടത്തും. അമ്മാവൻ ലത്തീഫിന്‍റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പിന് എത്തുക. അമ്മാവന്റെ കുത്തുവാക്കുകളിൽ മനംനൊന്താണ് കൊലപ്പെടുത്തിയതെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട്…
മീറ്റര്‍ ഇട്ടില്ലെങ്കിൽ ‘സൗജന്യ യാത്ര’; തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാൽ യാത്ര…
മൃതദേഹങ്ങൾക്ക് 20 ദിവസത്തിലധികം പഴക്കം; വിശദമായ പരിശോധന വേണ്ടിവരും
കാസര്‍കോട്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയും ഓട്ടോ ഡ്രൈവറായ യുവാവും മരിച്ച സംഭവത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് സൂചന നൽകുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രദീപിന്റെയും 15 വയസുകാരിയുടെയും മൃതദേഹങ്ങൾ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ കൂടുതൽ…
യുവതിയുടെ മരണം ഭർത്താവും മക്കളും വീട്ടിലുള്ളപ്പോൾ
കണ്ണൂര്‍: ഇരിക്കൂറിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. യുവതി മരിക്കുന്ന സമയം ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് മരണ വിവരം എല്ലാവരെയും അറിയിച്ചത്. ഇരിക്കൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.…
വീണപാറ വയപ്പുറത്ത് ഗോപാലൻ അന്തരിച്ചു
എളേറ്റിൽ വട്ടോളി വീണപാറ വയപ്പുറത്ത് ഗോപാലൻ (നല്ലമ്പിര )അന്തരിച്ചു വൈകീട്ട് 4 മണിക്ക് ശവസംസ്കാരം നടക്കും
പറക്കുണ്ടത്തിൽ മജീദ് അന്തരിച്ചു
ആവിലോറ വഴിക്കടവ് പറക്കുണ്ടത്തിൽ മജീദ്(50) അന്തരിച്ചു, കബറടക്കം തിങ്കളാഴ്ച
2 പാക്കറ്റിൽ ലഹരിവസ്തു, ഒരെണ്ണം പൊട്ടി ആന്തരികാവയവങ്ങളുമായി ലയിച്ചു; റിപ്പോർട്ട്
കോഴിക്കോട്: രാസ ലഹരി പാക്കറ്റ് അടങ്ങിയ കവർ വിഴുങ്ങി മരിച്ച യുവാവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. മൈക്കാവ് സ്വദേശി ഷാനിദ് ആണ് മരിച്ചത്. ഷാനിദിൻ്റെ മരണം അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ഷാനിദിന്റെ ആന്തരികാവയവങ്ങളിൽ നിന്നും രണ്ടു…
യൂട്യൂബ് നോക്കി വണ്ണം കുറയ്ക്കാനായി ഡയറ്റെടുത്തു; കണ്ണൂരിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ…
ഇപി ജയരാജനും ടിപി രാമകൃഷ്ണനും കമ്മിറ്റിയിൽ തുടരും; 17 പുതുമുഖങ്ങൾ
കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 89 പേരെ തെരഞ്ഞെടുത്തു. അതിൽ 17 പേർ പുതുമുഖങ്ങളാണ്. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. കൂടാതെ അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ…