മോഷണശ്രമം നടത്തുന്നതിനിടെ പിടിയിൽ; അറസ്റ്റിലായത് ഒരുമാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ
കോട്ടയം: പള്ളിയിൽ നിന്ന് രണ്ടുലക്ഷം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ. വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നിന്നാണ് ഇയാൾ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 10നാണ് മോഷണം നടന്നത്.…
കരീറ്റിപ്പറമ്പ് മൂഴിക്കൽ മുഹമ്മദ് ഹാജി മരണപ്പെട്ടു
കൊടുവള്ളി:കരീറ്റിപ്പറമ്പ് താഴെ മൂഴിക്കൽ മുഹമ്മദ് ഹാജി (കുണ്ടൻക) (85)നിര്യാതനായി ഭാര്യ:ഫാത്തിമ.മക്കൾ: പരേതനായ അഹമ്മദ് കുട്ടി, അബ്ദുൽ കരീം (കരീറ്റിപ്പറമ്പ് മഹല്ല് ഗൾഫ് ചാപ്റ്റർ ചെയർമാൻ), അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, മുഹമ്മദ് റഫീഖ്,ഖദീജ, സുഹറ മരുമക്കൾ:ബഷീർ കാതിയോട്,അഷ്‌റഫ് ചോയിമടം,ഫൗസിയ പോർങ്ങോട്ടൂർ,നസീറ ചുണ്ടപ്പുറം,റൈഹാനത്ത്…
ബസിൽ ലഹരി പാക്കറ്റുകൾ, ജീവനക്കാർ അറസ്റ്റിൽ, പെർമിറ്റ് റദ്ദാക്കിയേക്കും
ചേർത്തല: സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പനക്കെത്തിച്ച 30 പാക്കറ്റ് ഹാൻസ് ചേർത്തലയിൽ സ്വകാര്യ ബസിൽ നിന്ന് പിടികൂടി. പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ എഴുപുന്ന അനിൽനിവാസിൽ അനിൽകുമാർ (33),…
കഞ്ചാവുമായി യുവതി പിടിയിൽ; 45 ഗ്രാമിന്റെ കഞ്ചാവ് പൊതി കണ്ടെത്തി
കൽപ്പറ്റ: മുത്തങ്ങ ചെക് പോസ്റ്റിൽ ഉച്ചയ്ക്ക് 1.30 ഓടെ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവതിയെ പിടികൂടി. 45 ഗ്രാം കഞ്ചാവുമായി വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി നായരാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് യുവതിയെ പിടികൂടിയത്.മുത്തങ്ങ എക്സൈസ് ചെക്ക്…
പിക്കപ്പ് വാൻ ഓട്ടോയിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
നരിക്കുനി മൂർഖൻ കുണ്ടിൽ പിക്കപ്പ് വാൻ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക് ഇന്ന് വൈകിട്ട് ആറു മണിയോടെ യാണ് സംഭവം, കനത്ത വേനൽ മഴയിൽ നരിക്കുനി നിന്ന് എളേറ്റിൽ വട്ടോളിയിലേക്ക് പോയ വാഹനമാണ് ഇടിച്ചത്, അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ…
കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി വിടുന്നത്. അഫാന്റെ കൊലപാതക പാരമ്പരയെക്കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷെമിയുടെ…
അസംഘടിത തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്; 32ഓളം ക്ഷേമനിധികളിലായുള്ളത് വൻ കുടിശ്ശിക
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്നാലെ അസംഘടിത തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു. നിർമാണ, തയ്യൽ തൊഴിലാളി തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികളാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 32ഓളം ക്ഷേമനിധികളിലായി വലിയ തുകയാണ് കുടിശ്ശികയുള്ളത്. മാസംതോറും തൊഴിലാളികളിൽനിന്ന് അംശാദായമായും ക്ഷേമനിധി സെസായും ലക്ഷങ്ങളാണ് പിരിച്ചെടുക്കുന്നത്. എന്നിട്ടും കുടിശ്ശിക…
അരീക്കുഴിയിൽ അഹമ്മദ് കുട്ടി മരണപെട്ടു
മുട്ടാഞ്ചേരി അരീക്കുഴിയിൽ അഹമ്മദ് കുട്ടി മരണപെട്ടു മായിൻ, ബഷീർ എന്നിവരുടെ പിതാവാണ് മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് മുക്കടംകാട് ജുമാ മസ്ജിദിൽ നടക്കും
പന്നൂർ ഇയ്യക്കോത്ത് കൃഷ്ണൻ നായർ അന്തരിച്ചു
പന്നൂർ ഇയ്യക്കോത്ത് കൃഷ്ണൻ നായർ (96)വയസ്സ് അന്തരിച്ചു.ഭാര്യ പരേതയായ കല്യാണി അമ്മ.മക്കൾ രവീന്ദ്രൻ(റിട്ട.അദ്ധ്യാപകൻ കുരുവട്ടൂർ A U P S, കർഷക കോൺഗ്രസ് ഉണ്ണികുളം മണ്ഡലം പ്രസിഡൻ്റ്),സുരേഷ് (IOC ചേളാരി),പ്രസന്ന,അനിൽ കുമാർ(പുതുപ്പാടി ഗ്രാമ പഞ്ചായത്ത്) മരുമക്കൾ ശശീന്ദ്രൻ(കാക്കൂർ പി സി പാലം),സുധ…
കോഴിക്കോട്കെ ട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ നിന്നാണ്…