കൊടുവള്ളി:കരീറ്റിപ്പറമ്പ് താഴെ മൂഴിക്കൽ മുഹമ്മദ്‌ ഹാജി (കുണ്ടൻക) (85)നിര്യാതനായി ഭാര്യ:ഫാത്തിമ.മക്കൾ: പരേതനായ അഹമ്മദ് കുട്ടി, അബ്ദുൽ കരീം (കരീറ്റിപ്പറമ്പ് മഹല്ല് ഗൾഫ് ചാപ്റ്റർ ചെയർമാൻ), അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, മുഹമ്മദ്‌ റഫീഖ്,ഖദീജ, സുഹറ മരുമക്കൾ:ബഷീർ കാതിയോട്,അഷ്‌റഫ്‌ ചോയിമടം,ഫൗസിയ പോർങ്ങോട്ടൂർ,നസീറ ചുണ്ടപ്പുറം,റൈഹാനത്ത് കല്ലുമ്പറം, മുഹ്സിന ചെറുവാടി.മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!